Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 8:39 AM IST Updated On
date_range 1 Dec 2021 8:39 AM ISTഇൻകാസ് യൂത്ത് വിങ് രക്തദാന ക്യാമ്പ്
text_fieldsbookmark_border
അബൂദബി: ദേശീയ ദിനത്തോടനുബന്ധിച്ച് ഇൻകാസ് യൂത്ത് വിങ്- യു.എ.ഇയുടെ നേതൃത്വത്തിൽ അബൂദബി അൽ ഖാലിദിയ ഡബ്ലിയു 9 ബ്ലഡ് ഡൊണേഷൻ സെൻററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് ക്യാെമ്പന്ന് ഇൻകാസ് യൂത്ത്വിങ് മെഡിക്കൽ ചെയർമാൻ പി.കെ. അൽ ജാസ് അറിയിച്ചു. ഫോൺ: 0562271486, 0529069117, 0545886166.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story