Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലേ​ബ​ർ ക്യാ​മ്പി​ൽ ...

ലേ​ബ​ർ ക്യാ​മ്പി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ച്​ ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ്

text_fields
bookmark_border
ലേ​ബ​ർ ക്യാ​മ്പി​ൽ  സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ച്​ ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ്
cancel
camera_alt

സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​​ടെ ഭാ​ഗ​മാ​യി സോ​നാ​പൂ​രി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​ൺ​വീ​ന​ർ

അ​ഡ്വ. ഹാ​ഷി​ക് തൈ​ക്ക​ണ്ടി കേ​ക്ക്​ മു​റി​ക്കു​ന്നു


ദു​ബൈ: ഇ​ന്ത്യ​യു​ടെ 77ാം സ്വാ​ത​ന്ത്ര്യ​ദി​നം ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് ദു​ബൈ സോ​നാ​പൂ​രി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ ആ​ഘോ​ഷി​ച്ചു. ഇ​രു​ന്നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​​​ങ്കെ​ടു​ത്തു.

ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്‍റ്​ ഷ​ബ്‌​നാ​സ് ഉ​രു​വ​ച്ചാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച പൊ​തു​യോ​ഗം ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ. ഹാ​ഷി​ക് തൈ​ക്ക​ണ്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ എം. ​ബാ​ല​ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ ജോ​ജി​ത് ജോ​സ്, ഐ.​വൈ.​സി. കോ​ഓ​ഡി​നേ​റ്റ​ർ ജി​ജോ ചി​റ​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ന​ജ ക​ബീ​ർ, സ​ജി​ത്ത് എ​ബ്ര​ഹാം, റി​നു മാ​ത്യു പു​ളി​മൂ​ട്ടി​ൽ, തൗ​ഫീ​ഖ് താ​ഹ, നി​തി​ൻ ജോ​ൺ, പ്ര​ജീ​ഷ് വി​ള​യി​ൽ, അ​ലാം ഷാ ​ല​ത്തീ​ഫ്, മാ​ത്യു ജേ​ക്ക​ബ്, മു​ഹ​മ്മ​ദ് ഹ​സ​ൻ, ഷി​ബി​ൻ ജോ​സ്, ഷ​ബീ​ർ വ​ക്കാ​ര​ത്ത്, താ​രീ​ഖ് ബ​ഷീ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiLabor campIndia NewsIncas Youth Wingindependence day 2023
News Summary - Incas Youth Wing celebrated Independence Day at Labor Camp
Next Story