Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യ-ഒമാൻ കോസ്​റ്റ്​...

ഇന്ത്യ-ഒമാൻ കോസ്​റ്റ്​ ഗാർഡ്​ സംയുക്ത യോഗം ചേർന്നു

text_fields
bookmark_border
ഇന്ത്യ-ഒമാൻ കോസ്​റ്റ്​ ഗാർഡ്​ സംയുക്ത യോഗം ചേർന്നു
cancel

മ​സ്ക​ത്ത്​: റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ​പൊ​ലീ​സ്​ ക​മാ​ൻ​ഡും ഇ​ന്ത്യ​ൻ കോ​സ്റ്റ്​ ഗാ​ർ​ഡും സം​യു​ക്ത യോ​ഗം​ ചേ​ർ​ന്നു.ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും കോ​സ്റ്റ്​ ഗാ​ർ​ഡ്​ സേ​ന​യു​ടെ നാ​ലാ​മ​ത്​ സം​യു​ക്ത യോ​ഗ​മാ​ണി​ത്.

ഒ​മാ​ൻ കോ​സ്റ്റ്​ ഗാ​ർ​ഡ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ലി സെ​യ്​​ഫ്​ അ​ൽ മു​ഖ്​​ബാ​ലി​യും ഇ​ന്ത്യ​ൻ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വീ​രേ​ന്ദ​ർ സി​ങ്​ പ​ത്താ​നി​യ​യും നേ​തൃ​ത്വം ന​ൽ​കി.മേ​ഖ​ല​യി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച്​ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingCoast GuardIndiaOman
News Summary - India-Oman Coast Guard meeting
Next Story