Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ സോ​ഷ്യ​ല്‍...

ഇ​ന്ത്യ സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ പൊ​ന്നോ​ണം നാ​ളെ

text_fields
bookmark_border
onam 2024
cancel
camera_alt

ഇ​ന്ത്യ സോ​ഷ്യ​ല്‍ ആ​ൻ​ഡ് ക​ള്‍ച്ച​റ​ല്‍ സെ​ന്റ​ര്‍ പൊ​ന്നോ​ണം, മെ​ഗാ മ്യൂ​സി​ക്ക​ല്‍ ആ​ൻ​ഡ്​ കോ​മ​ഡി ഷോ ​സം​ബ​ന്ധി​ച്ച് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു

അ​ബൂ​ദ​ബി: ഇ​ന്ത്യ സോ​ഷ്യ​ല്‍ ആ​ന്‍ഡ്​ ക​ള്‍ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ‘പൊ​ന്നോ​ണം 2024’ ഒ​ക്ടോ​ബ​ര്‍ 11ന് ​രാ​ത്രി എ​ട്ടു​മ​ണി​ക്ക് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഐ.​എ​സ്.​സി റൂ​ഫ് ടോ​പ്പി​ലാ​ണ് മെ​ഗാ മ്യൂ​സി​ക്ക​ല്‍ ആ​ൻ​ഡ്​ കോ​മ​ഡി ഷോ ​അ​ര​ങ്ങേ​റു​ക. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​ര്‍, ഗാ​യ​ക​ന്‍ അ​ഫ്‌​സ​ല്‍ ഇ​സ്മാ​യി​ല്‍, അ​ഖി​ല ആ​ന​ന്ദ്, പ്ര​ണ​വം ശ​ശി, ക​ബീ​ര്‍, ഫ​ര്‍ഹാ​ന്‍ ന​വാ​സ്, ശ്രീ​ജി​ത്ത് പെ​രു​മ​ന തു​ട​ങ്ങി​യ​വ​ര്‍ ഷോ ​ന​യി​ക്കും.

വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചാ​ണ് ഈ ​വ​ര്‍ഷ​ത്തെ ഓ​ണം ഐ.​എ​സ്.​സി ആ​ഘോ​ഷി​ക്കു​ന്ന​ത്. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഐ.​എ​സ്.​സി. പ്ര​സി​ഡ​ന്‍റ്​ ജ​യ​റാം റാ​യ് എം., ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ശ്രീ​ധ​ര​ന്‍, എ​ന്‍റ​ര്‍ടൈ​ന്‍മെ​ന്‍റ്​ സെ​ക്ര​ട്ട​റി അ​രു​ണ്‍ ആ​ന്‍ഡ്രു വ​ര്‍ഗീ​സ്, ട്ര​ഷ​റ​ര്‍ ദി​നേ​ഷ് പൊ​തു​വാ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsOnam 2024
News Summary - India Social Center Ponnonnam on friday
Next Story