Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 10:00 AM IST Updated On
date_range 20 Feb 2022 10:00 AM ISTഇന്ത്യ-യു.എ.ഇ കരാർ നാഴികക്കല്ല് -ജോയ് ആലുക്കാസ്
text_fieldsbookmark_border
ദുബൈ: ഇന്ത്യ-യു.എ.ഇ കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്‍റെ നാഴികക്കല്ലാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. ഇന്ത്യയുടെ വലിയ വ്യാപാരപങ്കാളിയും കയറ്റുമതി കേന്ദ്രവുമാണ് യു.എ.ഇ. വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതും കൂടുതൽ ബിസിനസുകൾക്ക് സാധ്യത ജനിപ്പിക്കുന്നതുമാണ് ഈ കരാർ എന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story