Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗസ്സക്ക് ഐ.എ​.എസിന്‍റെ...

ഗസ്സക്ക് ഐ.എ​.എസിന്‍റെ കൈത്താങ്ങ്

text_fields
bookmark_border
ഗസ്സക്ക് ഐ.എ​.എസിന്‍റെ കൈത്താങ്ങ്
cancel

ഷാ​ർ​ജ: യു​ദ്ധ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ര​ണ്ട്​ ല​ക്ഷം ദി​ർ​ഹം സം​ഭാ​വ​ന ചെ​യ്തു.

ഷാ​ർ​ജ സി​റ്റി ഫോ​ർ ഹ്യു​മാ​നി​റ്റേ​റി​യ​ൻ സ​ർ​വി​സ​സ്​ (എ​സ്.​സി.​എ​ച്ച്.​എ​സ്) എ​ന്ന പ്രാ​ദേ​ശി​ക ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ്​ തു​ക കൈ​മാ​റു​ക. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ര​ക്ഷാ​ധി​കാ​രി അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് ഹ​മ​ദ് അ​ൽ മി​ദ്ഫ​ക്ക് തു​ക കൈ​മാ​റും.

ഗ​സ്സ​ക്ക്​ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി സാ​മ്പ​ത്തി​ക സം​ഭാ​വ​ന, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ, അ​ടി​സ്ഥാ​ന മ​രു​ന്ന് സ​ഹാ​യം, പു​തി​യ വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള ചാ​രി​റ്റി ഉ​ദ്യ​മം കൂ​ടി ആ​രം​ഭി​ച്ച​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaAidIndian Association Sharjah
News Summary - Indian Association Sharjah Gave Financial Help to Gaza
Next Story