Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ വ​നി​ത വേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ വ​നി​ത വേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel
camera_alt

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ വ​നി​താ വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​രി​യും പ്ര​ഭാ​ഷ​ക​യു​മാ​യ ജി​ൽ​ന ജ​ന്ന​ത്ത് നി​ർ​ഹി​ക്കു​ന്നു

ഷാ​ർ​ജ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ വ​നി​ത വേ​ദി ഉ​പ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​രി​യും പ്ര​ഭാ​ഷ​ക​യു​മാ​യ ജി​ൽ​ന ജ​ന്ന​ത്ത് നി​ർ​വ​ഹി​ച്ചു. ‘അ​തി​ജീ​വ​ന​ത്തി​ന്റെ പെ​ൺ​വ​ഴി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

അ​സോ​സി​യേ​ഷ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് നെ​ന്മാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ, ജോ. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി ബേ​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ൺ​വീ​ന​ർ ല​ത വാ​ര്യ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ് പു​റ​യ​ത്ത് സ്വാ​ഗ​ത​വും വ​നി​താ​വേ​ദി കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Association
News Summary - Indian Association Sharjah Vanita Vedi inaugurated
Next Story