Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാ​നേ​ജി​ങ്...

മാ​നേ​ജി​ങ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും ഈ​ദ് സം​ഗ​മ​വും

text_fields
bookmark_border
മാ​നേ​ജി​ങ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും ഈ​ദ് സം​ഗ​മ​വും
cancel
camera_alt

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഉ​മ്മു​ൽ ഖു​വൈ​ൻ 2025 വ​ർ​ഷ​ത്തെ മാ​നേ​ജി​ങ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഈ​ദ് സം​ഗ​മ​വും കോ​ൺ​സ​ൽ സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഉ​മ്മു​ൽ​ഖു​വൈ​ൻ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഉ​മ്മു​ൽ ഖു​വൈ​ൻ 2025 വ​ർ​ഷ​ത്തെ മാ​നേ​ജി​ങ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഈ​ദ് സം​ഗ​മ​വും ശൈ​ഖ്​ സ​ഊ​ദ് ബി​ൻ റാ​ശി​ദ് അ​ൽ മു​അ​ല്ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. കോ​ൺ​സ​ൽ (പാ​സ്പോ​ർ​ട്ട്‌) സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ സം​വി​ധാ​യ​ക​ൻ മെ​ക്കാ​ർ​ട്ടി​ൻ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ്​ സ​ജാ​ദ് നാ​ട്ടി​ക അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ, സ​ജ്ജാ​ദ് നാ​ട്ടി​ക (പ്ര​സി​ഡ​ന്‍റ്), എ​സ്. രാ​ജീ​വ് (ജ​ന.​സെ​ക്ര), മു​ഹ​മ്മ​ദ്‌ മൊ​ഹി​ദ്ദീ​ൻ (ട്ര​ഷ), ഷ​നൂ​ജ് ന​മ്പ്യാ​ർ (വൈ​സ് പ്ര​സി.), റാ​ഷി​ദ് പൊ​ന്നാ​ണ്ടി (ജോ.​സെ​ക്ര.), ഷി​നു ബേ​ബി (ജോ. ​ട്ര​ഷ​റ​ർ) തു​ട​ങ്ങി​യ​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി, സി.​കെ. ന​സീ​ർ (ക​ല), മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ ജ​ലീ​ൽ (കാ​യി​കം), ന​വീ​ൻ അ​പ്പു​ക്കു​ട്ട​ൻ (സാ​ഹി​ത്യം), ടി.​വി. പ്ര​സൂ​ധ​ൻ (വെ​ൽ​ഫെ​യ​ർ), ബി​നു ബേ​ബി (ബാ​ല - യു​വ​ജ​ന വി​ഭാ​ഗം), അ​സീം അ​ബ്ദു​ൽ ഖാ​ദ​ർ (വ​നി​താ വി​ഭാ​ഗം), കോ​യ കു​ട്ടി പു​ത്ത​ന​ത്താ​ണി (പൊ​തു​മ​രാ​മ​ത്ത്) എ​ന്നി​വ​ർ മാ​നേ​ജി​ങ് ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു സ്ഥാ​ന​മേ​റ്റു.

ഇ​ല​ക്ഷ​ൻ ക​മീ​ഷ​ണ​ർ​മാ​രാ​യി സി.​ഐ. ത​മ്പി, മാ​ത്യു എ​ബ്ര​ഹാം, പി.​പി.​ജി. ശ്യാം​കു​മാ​ർ എ​ന്നി​വ​രെ​യും ഓ​ഡി​റ്റ​ർ​മാ​രാ​യി ബാ​സി​ൽ ബ​ഷീ​ർ, സ​ജി​ത് കു​റി​യ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. തു​ട​ർ​ന്ന് ഈ​ദ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഹ്ഫി​ൽ അ​ബൂ​ദ​ബി അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsinaugurationIndian AssociationManaging Committee
News Summary - Indian Association Umm Al Quwain 2025 Managing Committee Inauguration
Next Story