Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​ക് ഇ​ന്ത്യ​ന്‍...

റാ​ക് ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ സ​ന്ദ​ര്‍ശി​ച്ച് ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍

text_fields
bookmark_border
റാ​ക് ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ സ​ന്ദ​ര്‍ശി​ച്ച് ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ലെ​ത്തി​യ ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ സ​തീ​ശ് ശി​വ​ന്‍ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു

റാ​സ​ല്‍ഖൈ​മ: റാ​സ​ല്‍ഖൈ​മ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന തി​ര​ഞ്ഞെ​ടു​ത്ത ക​മ്പ​നി​ക​ള്‍ സ​ന്ദ​ര്‍ശി​ച്ച് കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ സ​തീ​ശ് ശി​വ​ന്‍.

ആം​ബ​ര്‍ പാ​ക്കേ​ജി​ങ്, നി ​മെ​റ്റ് റീ​സൈ​ക്ലി​ങ്, ശോ​ഭ മോ​ഡു​ലാ​ര്‍, മ​ദ​ര്‍സ​ണ്‍ പി.​കെ.​സി ഹാ​ര്‍നെ​സ് സി​സ്റ്റം​സ് ഫ്രീ​സോ​ണ്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ എ​ത്തി​യ​ത്. നി​ര്‍മാ​ണ​ശാ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രു​മാ​യും സം​വ​ദി​ച്ച സ​തീ​ശ് ശി​വ​ന്‍ സ്ഥാ​പ​ന മാ​നേ​ജ്മെ​ന്‍റു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Consul General
News Summary - Indian Consul General visits RAK Indian companies
Next Story