Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യൻ കോൺസുലാർ സേവനം...

ഇന്ത്യൻ കോൺസുലാർ സേവനം ഞായറാഴ്ച

text_fields
bookmark_border
Listen to this Article

ഖോ​ർ​ഫ​ക്കാ​ൻ, ഡി​ബ്ബ, ബി​ദി​യ, മ​സാ​ഫി, ഫു​ജൈ​റ, ക​ൽ​ബ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ സേ​വ​നം ഉ​പ​യോ​ഗി​ക്ക​ണ​ം

ഫു​ജൈ​റ: ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ സേ​വ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബി​ൽ ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്ന്​ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

സോ​ൺ ഓ​ഫ് അ​ഫി​ഡ​വി​റ്റ്, പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി, സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ, പാ​സ്പോ​ർ​ട്​ സം​ബ​ന്ധ​മാ​യ എ​ല്ലാ​വി​ധ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​യി​രി​ക്കു​ന്ന​താ​ണ്. ഖോ​ർ​ഫ​ക്കാ​ൻ, ഡി​ബ്ബ, ബി​ദി​യ, മ​സാ​ഫി, ഫു​ജൈ​റ, ക​ൽ​ബ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ സേ​വ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ വാ​ർ​ത്ത​കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ ഫോ​ൺ: 0507915441, 0552370666, 0504776412.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Consular
News Summary - Indian Consular Service on Sunday
Next Story