Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് നാ​ളെ

text_fields
bookmark_border

അ​ബൂ​ദ​ബി: മ​ല​യാ​ളി സ​മാ​ജം, ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ 11 വ​രെ സ​മാ​ജ​ത്തി​ൽ ഓ​പ​ൺ ഹൗ​സ് ന​ട​ത്തും. പ്ര​ശ്ന​പ​രി​ഹാ​രം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കും പ​ങ്കെ​ടു​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക് 050-8338542 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​ം. പ​രാ​തി​പ​രി​ഹാ​ര വേ​ദി​യി​ലേ​ക്കു​ള്ള രേ​ഖ​ക​ൾ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന്​ മു​മ്പ് സ​മാ​ജം ഓ​ഫി​സി​ൽ എ​ത്തി​ക്ക​ണ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Open HouseUAE NewsIndian Embassy
News Summary - Indian Embassy Open House on saturday
Next Story