Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ ഇ​ന്ത്യ​ൻ...

ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം
cancel

ഷാ​ർ​ജ: ഒ​ന്നാം ക്ലാ​സി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന കു​രു​ന്നു​ക​ൾ​ക്ക് ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ജു​വൈ​സ​യി​ൽ വ​ര​വേ​ൽ​പ് ന​ൽ​കി. ഗു​ബൈ​ബ​യി​ലെ സ്‌​കൂ​ളി​ൽ നി​ന്നും കെ.​ജി ക​ഴി​ഞ്ഞ​വ​രു​ൾ​പ്പെ​ടെ 600 ഓ​ളം ആ​ൺ​കു​ട്ടി​ക​ളാ​ണ് പു​തു​താ​യി ജു​വൈ​സ​യി​ലേ​ക്കു​ള്ള സ്‌​കൂ​ളി​ൽ ഒ​ന്നാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

സ്‌​കൂ​ളും ക്ലാ​സ് മു​റി​ക​ളും പു​തി​യ അ​തി​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ അ​ല​ങ്ക​രി​ച്ചി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് അ​മീ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ രാ​ജീ​വ് മാ​ധ​വ​ൻ, ഹെ​ഡ്മി​സ്ട്ര​സ് ശൈ​ല​ജ ര​വി, സൂ​പ്പ​ർ​വൈ​സ​ർ ആ​ശാ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ചു. സ്വീ​ക​ര​ണ സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolsharjah
News Summary - indian school- sharjah
Next Story