Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍...

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ അ​ജ്മാ​ൻ

text_fields
bookmark_border
indian social center ajman
cancel
camera_alt

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ അ​ജ്മാ​ന്‍ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍ ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ് വൈ​സ് കോ​ൺ​സു​ൽ ആ​ഷി​ഷ് ദാ​ബാ​സ്​ പ​​ങ്കെ​ടു​ക്കു​ന്നു




അ​ജ്​​മാ​ൻ: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ സെ​ന്‍റ​ര്‍ അ​ജ്മാ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. സെ​ന്‍റ​ര്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ് വൈ​സ് കോ​ൺ​സു​ൽ ആ​ഷി​ഷ് ദാ​ബാ​സ് ദേ​ശീ​യ പ​താ​ക​യു​യ​ര്‍ത്തി. ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കെ.​ജി അ​ധ്യ​ക്ഷ വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ ബേ​പ്പ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ അ​ഫ്സ​ൽ ഹ​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIndian Social Center Ajman
News Summary - Indian social center Ajman
Next Story