Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ വിമാനത്താവളത്തിൽ...

ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയവരെ ഹോട്ടലിലേക്ക്​ മാറ്റി

text_fields
bookmark_border
gulf-malayalees
cancel
camera_alt????? ??????????????????????? ???????????? ??????????????

ദു​ബൈ: ക​ണ​ക്ഷ​ൻ വി​മാ​ന​ത്തി​ൽ ദു​ബൈ​യി​ലെ​ത്തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക്​ മാ​റ്റി. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും കോ​ൺ​സു​ലേ​റ്റി​​െൻറ​യും കേ​ര​ള സ​ർ​ക്കാ​രി​​െൻറ​യും ഇ​ട​പെ​ട​ലി​​െൻറ ഫ​ല​മാ​യി ദു​ബൈ എ​മി​റേ​റ്റ്​​സ്​ അ​ധി​കൃ​ത​രാ​ണ്​ ഇ​വ​ർ​ക്ക്​ ഹോ​ട്ട​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.

പോ​ർ​ച്ചു​ഗ​ലി​ൽ നി​ന്നെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം ക​രി​ങ്കു​ളം പു​തി​യ​തു​റ സ്വ​ദേ​ശി ജാ​ക്സ​ൻ, ഇ​ര​ട്ട സ​ഹോ​ദ​ര​ൻ ബെ​ൻ​സ​ൻ, റ​ഷ്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​റ​ണാ​കു​ളം സ്വ​ദേ​ശി രാ​ജു, യു​റോ​പ്പി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക് തി​രി​ച്ച അ​രു​ൺ, ജോ​സ് എ​ന്നി​വ​ര​ട​ക്കം 20ഒാ​ളം ഇ​ന്ത്യ​ക്കാ​രാ​ണ്​​ ദു​ബൈ​യി​ൽ കു​ടു​ങ്ങി​യ​ത്.

ഇ​വ​രെ എ​ന്ന്​ നാ​ട്ടി​ൽ എ​ത്തി​ക്കാ​നാ​കും എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. വൈ​ദ്യ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം ശ​നി​യാ​ഴ്​​ച​യോ​ടെ ല​ഭി​ക്കു​മെ​ന്ന്​ ക​രു​തു​ന്നു. ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ത്ത​യ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai airportgulf news
News Summary - indian's are shifted from dubai airport to hotel
Next Story