Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ദി​ര ഗാ​ന്ധി...

ഇ​ന്ദി​ര ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം അ​ബൂ​ദ​ബി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ഇ​ന്ദി​ര ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം അ​ബൂ​ദ​ബി​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

രാ​ജേ​ഷ് മ​ഠ​ത്തി​ല്‍, എ​സ്.​എ. ഷാ​ജി​കു​മാ​ര്‍, ടി.​എം. നി​സാ​ര്‍,

അ​ബൂ​ദ​ബി: 47 വ​ര്‍ഷം പി​ന്നി​ടു​ന്ന ഇ​ന്ദി​ര ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റം അ​ബൂ​ദ​ബി സോ​ണ​ല്‍ ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ ഷാ​ജി കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​റി​ല്‍ കൂ​ടി​യ വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി അ​നീ​ഷ് ച​ളി​ക്ക​ല്‍ വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. വീ​ക്ഷ​ണം ഫോ​റം സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് എ​ന്‍.​പി. മു​ഹ​മ്മ​ദാ​ലി ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ്​ ട്ര​ഷ​റ​ര്‍ ന​സീ​ര്‍ താ​ജ് ന​ന്ദി പ​റ​ഞ്ഞു. വീ​ക്ഷ​ണം ഫോ​റ​ത്തി​ന്‍റെ പു​തി​യ ക​ലാ​വി​ഭാ​ഗ​മാ​യ ‘ക്രി​യേ​റ്റീ​വ് പ്രി​സം’ എ​ന്ന സം​ഘ​ട​ന​യു​ടെ ലോ​ഗോ എം.​യു. ഇ​ര്‍ഷാ​ദ്, നി​ബു സാം ​ഫി​ലി​പ് എ​ന്നി​വ​ര്‍ക്ക് കൈ​മാ​റി.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ടി.​എം. നി​സാ​ര്‍ (പ്ര​സി​ഡ​ന്‍റ്), എ​സ്.​എ. ഷാ​ജി​കു​മാ​ര്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), രാ​ജേ​ഷ് മ​ഠ​ത്തി​ല്‍ (ട്ര​ഷ​റ​ര്‍), ന​സീ​ര്‍ താ​ജ്, സ​യീ​ദ് മു​ണ്ട​യാ​ട്, ജെ​റി​ന്‍ ജേ​ക്ക​ബ്, അ​മീ​ര്‍ ക​ല്ല​മ്പ​ലം, സി​റാ​ജു​ദ്ദീ​ന്‍ മാ​ള (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പി. ​ന​ദീ​ര്‍, ജോ​യി​സ് പു​ന്ത​ല, ജോ​സ്സി, ബാ​സ്റ്റി​ന്‍, ക​ബീ​ര്‍ (സെ​ക്ര​ട്ട​റി​മാ​ർ), ഫ​സ​ല്‍ റ​ഹ്‌​മാ​ൻ (അ​സി.​ ട്ര​ഷ​റ​ർ), അ​മ​ര്‍ലാ​ല്‍ പാ​ല​ക്ക​ല്‍, ഷൈ​ജു ബ​ദ​റു​ദ്ദീ​ന്‍ (മീ​ഡി​യ ക​ണ്‍വീ​ന​ര്‍മാ​ർ), വി​ഷ്ണു പ്ര​കാ​ശ്, റ​ജ മു​ഹ​മ്മ​ദ് (ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി​മാ​ർ), ഷാ​ന​വാ​സ് സാ​ലി (സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക്​ (കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. എം.​യു. ഇ​ര്‍ഷാ​ദ്, നി​ബു സാം ​ഫി​ലി​പ്പ് എ​ന്നി​വ​രാ​ണ് പു​തി​യ കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ള്‍. 23 അം​ഗ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യും ചു​മ​ത​ല​യേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira GandhiGulf News
News Summary - Indira Gandhi Vision Forum Abu Dhabi gets new leadership
Next Story