Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ൻ​ഡോ-​അ​റ​ബ്...

ഇ​ൻ​ഡോ-​അ​റ​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് എം.​കെ. സ​ജീ​വി​ന്

text_fields
bookmark_border
award
cancel
camera_alt

യു.​എ.​ഇ മീ​ഡി​യ ഹ​ബി​ന്‍റെ ഇ​ൻ​ഡോ-​അ​റ​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്​ എം.​കെ. സ​ജീ​വി​ന്​ സ​മ്മാ​നി​ക്കു​ന്നു

അ​ബൂ​ദ​ബി: യു.​എ.​ഇ മീ​ഡി​യ ഹ​ബി​ന്‍റെ ഇ​ൻ​ഡോ-​അ​റ​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് എം.​കെ. സ​ജീ​വ് അ​ർ​ഹ​നാ​യി. ഫ​യ​ർ ആ​ൻ​ഡ്​ സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ലാ​ണ് അ​വാ​ർ​ഡ്.

ത​ത്ത​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ മാ​ന​ടി​യി​ൽ സ​ജീ​വ് അ​ബൂ​ദ​ബി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​വ​ർ സേ​ഫ് ഫ​യ​ർ ആ​ൻ​ഡ്​ സേ​ഫ്റ്റി ക​മ്പ​നി​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റാ​ണ്. 32 വ​ർ​ഷ​മാ​യി ഫ​യ​ർ ആ​ൻ​ഡ്​ സേ​ഫ്റ്റി രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സ​ജീ​വി​നെ യു.​എ.​ഇ​യു​ടെ വ്യാ​വ​സാ​യി​ക മു​ന്നേ​റ്റ​ത്തി​ൽ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ന​ൽ​കി​വ​രു​ന്ന മാ​തൃ​കാ​പ​ര​മാ​യ സേ​വ​നം മു​ൻ​നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡി​ന് തി​ര​ഞ്ഞെ​ടു​ത്ത​ത്.

ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, മാ​ധ്യ​മ രം​ഗം, വ്യ​വ​സാ​യ മേ​ഖ​ല, സി​നി​മ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ൾ​ക്കും അ​വാ​ർ​ഡു​ണ്ട്. ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഡോ. ​ഫ​ഹ​ദ് മെ​ർ​ഹ​ബി, ഡോ. ​ബു അ​ബ്ദു​ല്ല എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​ശം​സാ​പ​ത്രം കൈ​മാ​റി. സേ​വ​നം യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIndo-Arab International Excellence Award
News Summary - Indo-Arab International Excellence Award to MK Sajeev
Next Story