Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്‍റ​ർ യു.​എ.​ഇ...

ഇ​ന്‍റ​ർ യു.​എ.​ഇ വ​ടം​വ​ലി മ​ത്സ​രം

text_fields
bookmark_border
ഇ​ന്‍റ​ർ യു.​എ.​ഇ വ​ടം​വ​ലി മ​ത്സ​രം
cancel

അ​ൽ​ഐ​ൻ: ഐ​ൻ അ​ൽ​ഐ​ന്‍ അ​മ്മി​റ്റി ക്ല​ബ് അ​ൽ​ഐ​നി​ൽ ഇ​ന്‍റ​ർ യു.​എ.​ഇ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​വൈ​ത്താ​ത്തി​ൽ ന​ട​ന്ന വ​ടം​വ​ലി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ കാ​ഴ്ച​ക്കാ​രാ​യെ​ത്തി. ശൈ​ഖ് ഡോ. ​സ​ഈ​ദ് ബി​ൻ ത​ഹ്നൂ​ൻ അ​ൽ ന​ഹ്​​യാ​ൻ മു​ഖ്യാ​തി​ഥി​യാ​യി.മു​പ്പ​തോ​ളം ടീ​മു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ​ക്കൊ​പ്പം കു​വൈ​ത്തി​ൽ നി​ന്നു​ള്ള ര​ണ്ടു പ്ര​മു​ഖ ടീ​മു​ക​ളും പ​ങ്കെ​ടു​ത്തു.

ഇ​ന്‍റ​ർ യു.​എ.​ഇ വ​ടം​വ​ലി മ​ത്സ​രംസ​തേ​ൺ സെ​വ​ൻ​സ് അ​ൽ​ഐ​ൻ ജേ​താ​ക്ക​ളാ​യി. ജിം​ഖാ​ന യു.​എ.​ഇ ര​ണ്ടാം സ്ഥാ​ന​വും വി​ന്നേ​ഴ്സ് ദു​ബൈ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.ലു​ലു ഗ്രൂ​പ് അ​ൽ​ഐ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഷാ​ജി ജ​മാ​ലു​ദ്ദീ​ൻ, ഫി​റോ​സ് ബാ​ബു, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്‌ മു​സ്ത​ഫ മു​ബാ​റ​ക്, സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി കെ.​വി. ഈ​സ, കോ​ർ ക​മ്മി​റ്റി അം​ഗം ജി​മ്മി, ഡോ. ​സു​ധാ​ക​ര​ൻ, ഡോ. ​ശാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. നാ​ലി​ന്​ തു​ട​ങ്ങി​യ മ​ത്സ​രം അ​ർ​ധ​രാ​ത്രി വ​രെ നീ​ണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tug of WarCompetitionUAE
News Summary - Inter UAE Tug of War Competition
Next Story