Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്റ​ര്‍നാ​ഷ​ന​ല്‍...

ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ യോ​ഗ ദി​ന​വും ലോ​ക സം​ഗീ​ത​ദി​ന​വും

text_fields
bookmark_border
ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ യോ​ഗ ദി​ന​വും ലോ​ക സം​ഗീ​ത​ദി​ന​വും
cancel

ഫു​ജൈ​റ: ഫു​ജൈ​റ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ യോ​ഗ ദി​ന​വും ലോ​ക സം​ഗീ​ത​ദി​ന​വും സം​ഘ​ടി​പ്പി​ച്ചു. സോ​ഷ്യ​ല്‍ ക്ല​ബ്‌ പ്ര​സി​ഡ​ന്റ്‌ നാ​സ​റു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി ക്ല​ബ്‌ ജ​ന​റ​ല്‍സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ര്‍ നി​യ​ന്ത്രി​ച്ചു.

ഫു​ജൈ​റ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഫു​ജൈ​റ എ​മി​ന​ന്‍സ് സ്കൂ​ള്‍ യോ​ഗ അ​ധ്യാ​പ​ക​ന്‍ എം.​എ​സ്. പ്ര​ശാ​ന്ത്‌ യോ​ഗ പ​രി​ശീ​ല​ന നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി. കു​ട്ടി​ക​ളു​ടെ യോ​ഗ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ലാ​വി​രു​ന്ന് പ്ര​ക​ട​നം പ​രി​പാ​ടി​യെ വ​ര്‍ണാ​ഭ​മാ​ക്കി. സം​ഗീ​ത അ​ധ്യാ​പ​ക​രാ​യ ജ​യ​ല​ക്ഷ്മി നാ​യ​ര്‍, മൈ​ത്രി സ​ജീ​ഷ് എ​ന്നി​വ​ര്‍ ഗാ​നം ആ​ല​പി​ച്ചു. യോ​ഗ ഗു​രു പ്ര​ശാ​ന്തി​ന് സോ​ഷ്യ​ല്‍ ക്ല​ബ്‌ പ്ര​സി​ഡ​ന്റ്‌ നാ​സ​റു​ദ്ദീ​ന്‍ ഉ​പ​ഹാ​രം ന​ല്‍കി ആ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ഞ്ജീ​വ് മേ​നോ​ന്‍ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Yoga DayWorld Music Day
News Summary - International Yoga Day and World Music Day
Next Story