Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസികളെ...

പ്രവാസികളെ അടിയന്തരമായി നാട്ടിലെത്തിക്കണം: ഐ.പി.എ സുപ്രീംകോടതിയിൽ

text_fields
bookmark_border
പ്രവാസികളെ അടിയന്തരമായി നാട്ടിലെത്തിക്കണം: ഐ.പി.എ സുപ്രീംകോടതിയിൽ
cancel

ദു​ബൈ: കോ​വി​ഡ് –19​െൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു.​എ.​ഇ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി​ ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദ ു​ബൈ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​രം​ഭ​ക​രു​ടെ നെ​റ്റ്​​വ​ർ​ക് ആ​യ ഐ.​പി.​എ സു​പ്രീം​കോ​ട​തി​യി ​ൽ റി​ട്ട് ഹ​ര​ജി ഫ​യ​ൽ ചെ​യ്തു. ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ യാ​ത്ര​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ നി​ര​വ​ധ ി ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​രും രോ​ഗി​ക​ളും മാ​തൃ​രാ​ജ്യ​ത്തേ​ക്ക്​ തി​രി​ക്കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. പൗ​ര​ന്മാ​ർ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​ത് വി​ല​ക്കി​യ​തി​ലൂ​ടെ തു​ല്യ​ത​ക്കും ആ​രോ​ഗ്യ പ​രി​ര​ക്ഷ​ക്കു​മു​ള്ള ഭ​ര​ണ​ഘ​ട​ന സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നു​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ഡ്വ. വി. ​ദി​നേ​ശ്​ മു​ഖേ​ന ഐ.​പി.​എ ചെ​യ​ർ​മാ​ൻ ഷം​സു​ദ്ദീ​ൻ നെ​ല്ല​റ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ​ക്ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും യാ​ത്ര​സൗ​ക​ര്യ​ങ്ങ​ളും ഏ​റ്റ​വും വേ​ഗ​ത്തി​ൽ ത​ന്നെ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഒ​രു​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. വി​ദേ​ശ​കാ​ര്യ വ​കു​പ്പ്, ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന വ​കു​പ്പ് എ​ന്നി​വ​രാ​ണ്​ എ​തി​ർ​ക​ക്ഷി​ക​ൾ.
ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ യു.​എ.​ഇ​യി​ലെ വി​മാ​ന ക​മ്പ​നി​ക​ൾ പ​ല​ത​വ​ണ സ​ന്ന​ദ്ധ അ​റി​യി​ച്ചി​ട്ടും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ല്ല. മ​റ്റു രാ​ജ്യ​ങ്ങ​ൾ അ​വ​രു​ടെ പൗ​ര​ന്മാ​രെ മാ​തൃ​രാ​ജ്യ​ത്ത് തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മ്പോ​ഴും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഐ.​പി.​എ ആ​രോ​പി​ക്കു​ന്നു.

ഈ ​വി​ഷ​യ​ത്തി​ൽ മ​റ്റു പ്ര​വാ​സി സം​ഘ​ട​ന​ങ്ങ​ൾ ഫ​യ​ൽ ചെ​യ്ത ഹ​ര​ജി​ക​ൾ​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ക​യെ​ന്ന് ഐ.​പി.​എ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അ​റി​യി​ച്ചു.കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ഭ​ക്ഷ​ണ​ത്തി​നും മ​റ്റും പ്ര​യാ​സ​ങ്ങ​ൾ നേ​രി​ട്ട ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും തു​ട​ക്കം മു​ത​ൽ ത​ന്നെ ഐ.​പി.​എ ഒ​രു​ക്കി​വ​രു​ന്നു. വി​വി​ധ സ​ന്ന​ദ്ധ-​സേ​വ​ന കൂ​ട്ടാ​യ്​​മ​ക​ൾ​ക്കും ​െഎ.​പി.​എ പി​ന്തു​ണ​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLgulf news
News Summary - ipa-uae-gulf news
Next Story