ഐ.പി.എൽ: അവസാന ഘട്ട വിജയികളെ പ്രഖ്യാപിച്ചു
text_fieldsദുബൈ: ആവേശം അലതല്ലിയ ഇന്ത്യൻ പ്രീമിയർ ലീഗിനോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ ഒരുക്കിയ ‘പവർ പ്ലേ’ മത്സരത്തിന്റെ അവസാന ഘട്ട വിജയികളെ പ്രഖ്യാപിച്ചു. രണ്ട് മാസത്തോളം നീണ്ട ഐ.പി.എല്ലിന്റെ രണ്ട് ഘട്ട വിജയികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഫൈനൽ ഉൾപ്പെട്ട മൂന്നാം ഘട്ടത്തിൽ കൃത്യമായി പ്രവചിച്ചവരിൽ നിന്ന് തിരഞ്ഞെടുത്തവരെയാണ് വിജയിയായി പ്രഖ്യാപിച്ചത്. ആയിരക്കണക്കിനാളുകളാണ് മത്സരത്തിന്റെ ഭാഗമായത്. ‘ഗൾഫ് മാധ്യമം’ പത്രത്തിലൂടെയാണ് മത്സരങ്ങൾ നടന്നത്. വിജയികൾക്ക് ചിക്കിങ് വൗച്ചർ സമ്മാനമായി നൽകും.
ഇവർ വിജയികൾ (തീയതി, ഉത്തരം, വിജയി, സ്ഥലം, എന്ന ക്രമത്തിൽ)
ഏപ്രിൽ 26, 27: രാജസ്ഥാൻ റോയൽസ്, റിഞ്ജുമോൻ റെജി, അബൂദബി
ഏപ്രിൽ 28, 29: സൺറൈസേഴ്സ് ഹൈദരാബാദ്, സലിഹ്, അബൂദബി
ഏപ്രിൽ 30, മേയ് 1: ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, ഇസാസ്, ഷാർജ
മേയ് 3, 4: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, വഫ, ഷാർജ
മേയ് 5, 6: ഡൽഹി കാപ്പിറ്റൽസ്, ഷബീബ്, ഷാർജ
മേയ് 7, 8: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഹംദാൻ ഖാലിദ്, ദുബൈ
മേയ് 9, 10: ചെന്നൈ സൂപ്പർ കിങ്സ്, റഫീഖ്, ദുബൈ
മേയ് 11, 12: മുംബൈ ഇന്ത്യൻസ്, ഗോകുൽ, ദുബൈ
മേയ് 14, 15: ഗുജറാത്ത്, ഹസീന സിയാബുദ്ദീൻ, ഷാർജ
മേയ് 17, 18: ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, നസ്റീൻ, ഷാർജ
മേയ് 23, 24: മുംബൈ ഇന്ത്യൻസ്, മുഹമ്മദ് ഇർഷാദ്, റാസൽഖൈമ
മേയ് 25, 26: ഗുജറാത്ത് ടൈറ്റൻസ്, റൈഹാൻ, അബൂദബി
മേയ് 27, 28, 29: ചെന്നൈ സൂപ്പർകിങ്സ്, സ്വാലിഹ്, ദുബൈ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.