Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വീ​ക​ര​ണ​വും...

സ്വീ​ക​ര​ണ​വും യാ​ത്ര​യ​യ​പ്പും ന​ൽ​കി​

text_fields
bookmark_border
ഇ​ഖ്‌​വ  സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ, യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങ്
cancel
camera_alt

ഇ​ഖ്‌​വ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ, യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങ്

ദു​ബൈ: ഇ​രി​ങ്ങ​ൽ കോ​ട്ട​ക്ക​ൽ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ ‘ഇ​ഖ്‌​വ’​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം എ​ത്തി​യ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ എ​ൻ​ജി​നീ​യ​ർ ഉ​മ്മ​ർ​കു​ട്ടി ഹാ​ജി​ക്ക് സ്വീ​ക​ര​ണ​വും 45 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്ന ‘ഇ​ഖ്‌​വ’ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും ര​ക്ഷാ​ധി​കാ​രി​യു​മാ​യ സി.​പി. അ​ബൂ​ബ​ക്ക​റി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി.

പ്ര​സി​ഡ​ന്‍റ്​ എം.​കെ. ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ്​ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ ഇ​ബ്രാ​ഹിം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.രാ​ജ​ൻ കൊ​ളാ​വി​പാ​ലം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. മു​സ്ത​ഫ നാ​റാ​ണ​ത്ത്, ച​ന്ദ്ര​ൻ കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ചു.അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ്, സി.​പി. സി​റാ​ജ്, പി. ​ഫ​സ​ൽ, സി.​കെ. റി​യാ​സ്, സി.​എം. ഷാ​നു, സ​മീ​ർ, ശ​മീ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി മു​റാ​ദ് സ്വാ​ഗ​ത​വും സ​ക​രി​യ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellIqwaUmmankuttyCP AbuBakar
News Summary - Iqwa Received Ummankutty and Gave Farewell to CP Abubakar
Next Story