Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2017 3:24 PM IST Updated On
date_range 26 Oct 2017 9:39 AM ISTെഎ.എസിൽ ചേർന്ന കേസിൽ യു.എ.ഇ പൗരന് പത്ത് വർഷം തടവ്
text_fieldsbookmark_border
അബൂദബി: െഎ.എസിൽ ചേർന്ന കേസിൽ യു.എ.ഇ പൗരന് ഫെഡറൽ സുപ്രീം കോടതി പത്ത് വർഷത്തെ തടവ് വിധിച്ചു.
21കാരനായ പ്രതിയെ ജയിൽശിക്ഷക്ക് ശേഷം നിരീക്ഷണത്തിന് വിധേയമാക്കണമെന്നും കോടതി നിർദേശിച്ചു. നേരത്തെ അബൂദബി അപ്പീൽ കോടതി ഒരു വർഷം തടവിനായിരുന്നു പ്രതിയെ ശിക്ഷിച്ചിരുന്നത്. ശിക്ഷ വർധിപ്പിക്കാനായി ദേശീയ സുരഷാ പ്രോസിക്യൂട്ടർ ഫെഡറൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story