Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​എ​സ്.​സി ഫു​ജൈ​റ...

ഐ.​എ​സ്.​സി ഫു​ജൈ​റ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
സ്വാതന്ത്ര്യദിനാഘോഷം
cancel
camera_alt

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ൽ ക്ല​ബിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം

ഫു​ജൈ​റ: സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ദേ​ശാ​ഭി​മാ​ന​ത്തി​ന്‍റെ​യും നി​റ​വി​ല്‍ ഫു​ജൈ​റ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ൽ ക്ല​ബ് രാ​ജ്യ​ത്തി​ന്‍റെ 78ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു.

ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ പാ​സ്​​പോ​ർ​ട്ട്​ കോ​ൺ​സ​ൽ സു​നി​ൽ കു​മാ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദേ​ശം വാ​യി​ച്ചു. ഐ.​എ​സ്.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ഞ്ജീ​വ് മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വൈ​സ​ർ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഐ.​എ​സ്.​സി ഭാ​ര​വാ​ഹി​ക​ൾ, ലേ​ഡീ​സ് ഫോ​റം അം​ഗ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി ആ​ളു​ക​ൾ സം​ബ​ന്ധി​ച്ചു. ഐ.​എ​സ്.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ സ്വാ​ഗ​ത​വും കോ​ൺ​സ​ൽ സെ​ക്ര​ട്ട​റി അ​ഷോ​ക് മൂ​ൽ​ച​ന്ദാ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsISCIndependence Day 2024
News Summary - ISC Fujairah celebrated Independence Day
Next Story