Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​െഎ.എസ്​.സി...

​െഎ.എസ്​.സി വാക്കത്തോൺ ‘നമ്മളെല്ലാം പൊലീസ്​’ പദ്ധതിയുമായി സഹകരിച്ച്​

text_fields
bookmark_border
​െഎ.എസ്​.സി വാക്കത്തോൺ ‘നമ്മളെല്ലാം പൊലീസ്​’ പദ്ധതിയുമായി സഹകരിച്ച്​
cancel
camera_alt??.????.?? ??????????? ????????????? ????????? ???????????? ???????????????

അബൂദബി: അബൂദബി: സുവർണ ജൂബിലി ആഘോഷത്തി​​െൻറ ഭാഗമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ്​ കൾച്ചറൽ സ​െൻറർ (​െഎ.എസ്​.സി) ‘​വാക്കത്തോൺ ഫോർ ഹാപ്പിനസ്​’ എന്ന പേരിൽ സംഘടിപ്പിക്കുന്ന കൂട്ടനടത്തം അബൂദബി പൊലീസി​​െൻറ കമ്യൂണിറ്റി പൊലീസ്​ സംരംഭമായ ‘നമ്മളെല്ലാം പൊലീസ്​’ പദ്ധതിയുമായി സഹകരിച്ച്​. നവംബർ 24ന്​ രാവിലെ ഏഴിന്​ അബൂദബി കോർണിഷിൽ ഹിൽട്ടൺ ഹോട്ടലി​​െൻറ എതിർവശത്തുനിന്നാണ്​ നടത്തം ആരംഭിക്കുക. ഹെറിറ്റേജ്​ പാർക്കിലാണ്​ സമാപനം.

ഏത​ു രാജ്യക്കാർക്കും കൂട്ടനടത്തത്തിൽ പ​െങ്കടുക്കാമെന്ന്​ ​െഎ.എസ്​.സിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. പ​െങ്കടുക്കുന്നവരിൽനിന്ന്​ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന പത്തുപേർക്ക്​ ഡിസംബർ എട്ടിന്​ ​െഎ.എസ്​.സിയിൽ സംഘടിപ്പിക്കുന്ന ‘മെസ്​മറൈസിങ്​ കെ.കെ’ സംഗീത പരിപാടിയുടെ ടിക്കറ്റുകൾ സമ്മാനിക്കും.വാർത്താസമ്മേളനത്തിൽ അബൂദബി പൊലീസിലെ ക്യാപ്​റ്റൻ ഫാദിൽ ആൽ തമീമി, മുഹമ്മദ്​ ബഹദൂർ ഖാൻ ബിൻ ഇസ്​മാഇൗൽ, അബ്​ദുൽ ജമാൽ ജൗഹരി, െഎ.എസ്​.സി പ്രസിഡൻറ്​ ജോയ്​ തോമസ്​ ജോൺ, വൈസ്​ പ്രസിഡൻറ്​ ജയചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി എം.എ. സലാം, ട്രഷറർ റഫീഖ്​ പി. കയനയിൽ, സ്​പോർട്​സ്​ സെക്രട്ടറി ഫ്രെഡി ഫെർണാണ്ടസ്​, അസിസ്​റ്റൻറ്​ സ്​പോർട്​സ്​ സെക്രട്ടറി തരുൺകുമാർ മോഹ്​നോത്​, ​ഷേർ ക്രൂസ്​, മറിയം അൽ ഹമ്മാദി തുടങ്ങിയവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsISCmalayalam news
News Summary - isc-uae-gulf news
Next Story