Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാസല്‍ഖൈമയില്‍ ഇശല്‍...

റാസല്‍ഖൈമയില്‍ ഇശല്‍ കണ്ണൂര്‍ 19ന്

text_fields
bookmark_border

റാ​സ​ല്‍ഖൈ​മ: ക​ണ്ണൂ​ര്‍ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശ​നി​യാ​ഴ്ച റാ​സ​ല്‍ഖൈ​മ​യി​ല്‍ സം​ഗീ​ത-​സാം​സ്കാ​രി​ക പ​രി​പാ​ടി ‘ഇ​ശ​ല്‍ ക​ണ്ണൂ​ര്‍ 2025’ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ ശം​ലാ​ല്‍ അ​ഹ​മ്മ​ദ്, അ​നു​പ​മ അ​ശോ​ക് മേ​നോ​ന്‍, ഖ​മീ​സ് മു​ഹ​മ്മ​ദ് അ​ല്‍ ശ​ഹി, എം.​കെ. ജി​ജു, ന​ഈം മൂ​സ, എ.​എ.​കെ. മു​സ്ത​ഫ, റാ​ക് ഇ​ന്ത്യ​ന്‍ അ​സോ. പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് ആ​റി​ന് നൃ​ത്ത നൃ​ത്യ​ങ്ങ​ള്‍, മ്യൂ​സി​ക്ക​ല്‍ ഗ്രൂ​പ് ബോ​ഡി ഷോ, ​ബ​ല്‍റാം ന​യി​ക്കു​ന്ന മ്യൂ​സി​ക് നൈ​റ്റ് തു​ട​ങ്ങി​യ​വ ന​ട​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsishalkannur kootayma
News Summary - ishal kannur at rasal khaima on april 19
Next Story