Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ശ​ൽ പൂ​ക്ക​ൾ...

ഇ​ശ​ൽ പൂ​ക്ക​ൾ മ്യൂ​സി​ക്ക​ൽ നൈ​റ്റ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ്ര​തി​ഭാ പു​ര​സ്‌​കാ​രം
cancel
camera_alt

വേ​ൾ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ്​ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ ക​ലാ

പ്ര​തി​ഭാ പു​ര​സ്‌​കാ​രം ന​ട​ൻ ശ​ങ്ക​റി​ന്​ സ​മ്മാ​നി​ക്കു​ന്നു

അ​ബൂ​ദ​ബി: വേ​ൾ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ്​ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി​ൽ ഇ​ശ​ൽ പൂ​ക്ക​ൾ എ​ന്ന പേ​രി​ൽ മ്യൂ​സി​ക് നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ ന​സീ​ർ പെ​രു​മ്പാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ്​ സ​ജീ​വ് എ​വ​ർ​സേ​ഫ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​ല​യാ​ള സി​നി​മ അ​ഭി​നേ​താ​ക്ക​ളാ​യ ശ​ങ്ക​ർ, സ്വാ​സി​ക എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

തു​ട​ർ​ന്ന്, വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ശ​ങ്ക​ർ (ക​ലാ പ്ര​തി​ഭാ പു​ര​സ്‌​കാ​രം), മ​മ്മി സെ​ഞ്ച്വ​റി (സി​നി​മ​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന), സ്വാ​സി​ക (മി​ക​ച്ച ന​ടി), റ​ഫീ​ഖ് ചൊ​ക്ലി (മി​ക​ച്ച ന​ട​ൻ), സ​ഹ​ദ് റെ​ജു (മി​ക​ച്ച പു​തു​മു​ഖ ന​ട​ൻ), മു​ര​ളീ​ധ​ര​ൻ (കാ​രു​ണ്യ), പ​വി​ഴം ജോ​ർ​ജ് (ബി​സി​ന​സ് എ​ക്സ​ല​ന്‍റ്​​സ്), യൂ​സ​ഫ് ഭാ​യ് (മാ​ൻ ഓ​ഫ് ദി ​ഇ​യ​ർ), ഡോ​ക്ട​ർ ഷാ​ജി ഇ​ട​ശ്ശേ​രി (യു​വ സാ​രം​ഭ​ക), മേ​രി തോ​മ​സ് (വ​നി​ത ര​ത്ന), ക്രി​ഷ്ണ പ്രി​യ (ക​ല ര​ത്ന), ഷാ​ജി നൗ​ഷാ​ദ് (മി​ക​ച്ച പൊ​തു പ്ര​വ​ർ​ത്ത​ക), മീ​ഡി​യ (മു​ഹ​മ്മ​ദ് അ​ലി അ​ലി​ഫ് മീ​ഡി​യ) എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്. എം.​എ. ഷ​ഹ​നാ​സ്, അ​പ​ർ​ണ സ​ന്തോ​ഷ്, അ​ൻ​സാ​ർ ചാ​വ​ക്കാ​ട്, ഷാ​നി ത​ൽ​ഹ​ത്, ഷം​ഷീ​ർ തി​രൂ​ർ, മി​ഥു​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ച​ട​ങ്ങി​ൽ സി​റാ​ജ് പൊ​ന്നാ​നി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Ishal Pookkal Organized Musical Night
Next Story