Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇശൽ വിരുന്ന് ബ്രോഷർ...

ഇശൽ വിരുന്ന് ബ്രോഷർ പ്രകാശനം

text_fields
bookmark_border
ഷാ​ർ​ജ കെ.​എം.​സി.​സി ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം ന​ട​ത്തു​ന്ന ‘ഇ​ശ​ൽ വി​രു​ന്നി’​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം
cancel
camera_alt

ഷാ​ർ​ജ കെ.​എം.​സി.​സി ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം ന​ട​ത്തു​ന്ന ‘ഇ​ശ​ൽ വി​രു​ന്നി’​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം

ഷാ​ർ​ജ: ഷാ​ർ​ജ കെ.​എം.​സി.​സി ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഇ​ശ​ൽ വി​രു​ന്നും ഒ​ക്ടോ​ബ​ർ 14 ശ​നി​യാ​ഴ്ച ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കും. ‘ഇ​ശ​ൽ വി​രു​ന്ന്’ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ന​സീ​ർ, ട്ര​ഷ​റ​ർ ശ്രീ​നാ​ഥ് എ​ന്നി​വ​ർ ഈ​സ അ​നീ​സി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. പ്ര​തീ​ഷ് ചി​ത്താ​ര, ബി​ജു എ​ബ്ര​ഹാം, എ.​സി. ഇ​ഖ്ബാ​ൽ, കെ.​ടി.​പി. ഇ​ബ്രാ​ഹിം, വി.​വി. ത​യ്യി​ബ്, എം.​വി. നി​യാ​സ്, ജ​ബ്ബാ​ർ ക​ല്യാ​ശ്ശേ​രി, പി.​പി. റ​സീ​ൽ, പി.​എം. ജ​ബീ​ൽ, കൊ​മ്പ​ൻ ശാ​ദു​ലി, മ​ർ​സൂ​ഖ്, ഇ​ർ​ഷാ​ദ് തെ​ക്കു​മ്പാ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BrochureReleaseIshal Virunnu
News Summary - Ishal Virunnu brochure release
Next Story