Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇസ്​ലാമിക് സെന്‍റർ...

ഇസ്​ലാമിക് സെന്‍റർ മീലാദാഘോഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇസ്​ലാമിക് സെന്‍റർ മീലാദാഘോഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

അ​ൽ ന​ഹ്ദ, ശം​സു​ൽ ഉ​ല​മ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നടന്ന മീ​ലാ​ദാ​ഘോ​ഷം

ഷാ​ർ​ജ: അ​ൽ ന​ഹ്ദ, ശം​സു​ൽ ഉ​ല​മ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഇ​ല​ൽ ഹ​ബീ​ബ്’ എ​ന്ന പേ​രി​ൽ മീ​ലാ​ദാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. നെ​സ്റ്റോ, മി​യ മാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ബു​ർ​ദ മ​ജ്​​ലി​സും അ​ര​ങ്ങേ​റി.അ​ബ്ദു​ൽ ബാ​രി വാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ.​ആ​ർ. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ജീ​ബ് ചി​ത്താ​രി, വ​ഹീ​ദ് ദാ​രി​മി, ഷാ​ഫി ഉ​സ്താ​ദ്, പാ​റ​പ്പ​ള്ളി മു​ഹ​മ്മ​ദ്‌, അ​ബ്ദു​ൽ ജ​ബ്ബാ​ർ മ​ട​ക്ക​ര, ഷ​ബീ​ർ ക​ണ്ണൂ​ർ, സു​ഹൈ​ൽ വ​ള​പ​ട്ട​ണം, ന​വാ​സ് മ​ട​ക്ക​ര, ശു​ക്കൂ​ർ, മൊ​യ്തു മു​ക്കോ​ട്, ബ​ഷീ​ർ ഫൈ​സി, അ​ൻ​സാ​രി, ഇ​ബ്രാ​ഹിം ദാ​രി​മി, നൗ​ഷാ​ദ് ഫൈ​സി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeeladIslamic Center
News Summary - Islamic Center Conducted Meelad celebration
Next Story