ജഴ്സി പ്രകാശനം നടത്തി
text_fieldsസൗഹൃദ കൂട്ടം’ കലാകായിക മത്സരങ്ങളുടെ ജഴ്സി പ്രകാശന ചടങ്ങ്
അജ്മാന്: വടുതല, വട്ടംപാടം, ചെറുവത്താണി, മുതുവമ്മല്‍ നിവാസികളുടെ യു.എ.ഇ കൂട്ടായ്മയായ 'സൗഹൃദ കൂട്ടം' ഡിസംബര്‍ നാലിന് അജ്മാന് അല്‍ അമീര്‍ ഇംഗ്ലീഷ് സ്കൂളില്‍ 'പ്രവാസി ഫെസ്റ്റ് ആൻഡ് ഓണാഘോഷം 2022' നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി നടക്കുന്ന കലാകായിക മത്സരങ്ങളുടെ ജഴ്സി പ്രകാശനം ഷാര്‍ജ അമിറ്റി സ്കൂളില്‍ നടന്നു.
ഇമാന് ബെണ്ടോ, അബ്റാര്‍ ടയര്‍, അല്സയാന്, ആമിസ്റ്റഡ് മാനേജര്‍മാരായ ഫക്റുദ്ദീന്, മുഹമ്മദ് ഫാറൂക്ക്, ആഷിക്, ജാബി എന്നിവര്‍ ജഴ്സി പ്രകാശനം നിര്‍വഹിച്ചു. ഷാഫി, മുസ്തഫ പടിയോടത്ത്, അക്ബര്‍, ഷക്കീര്‍ എന്നിവര്‍ നേതൃത്വം നല്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.