Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ജോയ്​ വിത്ത്​...

'ജോയ്​ വിത്ത്​ സാൻറ'യിൽ പങ്കാളികളാകാം

text_fields
bookmark_border
Joy-with-Santa
cancel

ആഹ്ലാദത്തി​െൻറ ക്രിസ്​മസ്​ പടിവാതിൽക്കൽ എത്തിനിൽക്കയാണ്​. സാൻറയും ക്രിസ്​മസ്​ ട്രീയും സ്​റ്റാറുകളും നാടും നഗരവും കീഴടക്കാൻ തുടങ്ങി. നാമെല്ലാവരും ക്രിസ്​മസ്​ കാലത്ത്​ സാൻറക്കൊപ്പം ചിത്രമെടുക്കാൻ തിരക്കുകൂട്ടാറുണ്ട്​​.

അത്തരത്തിൽ ചിത്രമെടുക്കുന്നവർക്ക്​ മികച്ച സമ്മാനങ്ങൾ നൽകാൻ പ്രവാസികളുടെ മുഖപത്രമായ 'ഗൾഫ്​ മാധ്യമവും' പ്രമുഖ ജൂവല്ലറി ഗ്രൂപ്പായ ജോയ്​ ആലുക്കാസും ചേർന്ന്​'ജോയ്​ വിത്ത്​ സാൻറ' എന്ന മൽസരം സംഘടിപ്പിക്കുന്നത്​ നിങ്ങളറിഞ്ഞല്ലോ?

സ്വർണ സമ്മാനങ്ങൾ ലഭിക്കുന്ന മൽസരത്തി​െൻറ ഭാഗമാകാൻ നിങ്ങൾ ചെയ്യേണ്ടത്​ ഇത്രമാത്രം:

  • ഗൾഫ്​ മാധ്യമം യു.എ.ഇയുടെ ഫേസ്​ബുക്ക്​ പേജ്​ (https://www.facebook.com/gulfmadhyamamuae) സന്ദർശിച്ച്​ ലൈക്ക്​ ചെയ്യുക. (പേജ്​ സന്ദർ​ശിക്കാൻ ഇതോടൊപ്പമുള്ള ക്യു ആർ കോഡ്​ സ്​കാൻ ചെയ്​താൽ മതി)
  • ഈ പേജിലെ Joy with Santa എന്ന പോസ്​റ്റ്​ ലൈക്ക്​ ചെയ്​ത ശേഷം കമൻറ്​ ബോക്​സിൽ നിങ്ങളുടെ ഫോ​ട്ടോ പോസ്​റ്റ്​ ചെയ്യുക.
  • സാൻറായോടൊപ്പമുള്ള ക്രിസ്​മസ്​ ചിത്രമായിരിക്കണം പോസ്​റ്റ്​ ചെയ്യേണ്ടത്​
  • ഈ പോസ്​റ്റ്​ joywithsanta എന്ന ഹാഷ്​ ടാഗ്​ ചേർത്ത് ഷെയർ ചെയ്യുക
  • നിങ്ങളുടെ സുഹൃത്തുക്കളെ പോസ്​റ്റിനൊപ്പം ടാഗ്​ ചെയ്യുക
  • ജോയ്​ ആലുക്കാസി​െൻറ ഫേസ്​ബുക്ക്​ പേജ്​ (www.facebook.com/joyalukkas) ലൈക്ക്​ ചെയ്യുക​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JoyalukkasEmarat beats
News Summary - Joy with Santa
Next Story