Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​ജോ​യ്​ വി​ത്ത്​...

​ജോ​യ്​ വി​ത്ത്​ സാ​ൻ​റ: നാ​ട്ടി​ലു​ള്ള പ്ര​വാ​സി​ക​ൾ​ക്കും പ​ങ്കു​ചേ​രാ​ൻ അ​വ​സ​രം

text_fields
bookmark_border
​ജോ​യ്​ വി​ത്ത്​ സാ​ൻ​റ: നാ​ട്ടി​ലു​ള്ള പ്ര​വാ​സി​ക​ൾ​ക്കും പ​ങ്കു​ചേ​രാ​ൻ അ​വ​സ​രം
cancel

ദു​ബൈ: ക്രി​സ്​​മ​സി​ന്​ സ്വ​ർ​ണ​സ​മ്മാ​ന​ങ്ങ​ളൊ​രു​ക്കി ​ജോ​യ്​ ആ​ലു​ക്കാ​സു​മാ​യി ചേ​ർ​ന്ന്​ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ന​ട​ത്തു​ന്ന 'ജോ​യ്​ വി​ത്ത്​ സാ​ൻ​റ' മ​ത്സ​ര​ത്തി​ൽ നാ​ട്ടി​ലു​ള്ള പ്ര​വാ​സി​ക​ൾ​ക്കും പ​ങ്കു​ചേ​രാ​ൻ അ​വ​സ​രം. ഓ​രോ രാ​ജ്യ​ത്തെ​യും 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ഫേ​സ്​​ബു​ക്ക്​ പേ​ജു​ക​ൾ വ​ഴി​യാ​ണ്​ പ​​ങ്കെ​ടു​ക്കേ​ണ്ട​ത്. സാ​ൻ​റ​ക്കൊ​പ്പം എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ പോ​സ്​​റ്റ്​ ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കാ​ണ്​ സ​മ്മാ​നം. മു​ൻ​കാ​ല​ങ്ങ​ളി​ലെ​ടു​ത്ത ചി​ത്ര​ങ്ങ​ളും പ​രി​ഗ​ണി​ക്കും. ആ​റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ 23 വി​ജ​യി​ക​ൾ​ക്ക്​ നാ​ല്​ ഗ്രാം ​സ്വ​ർ​ണ നാ​ണ​യം വീ​ത​മാ​ണ്​ സ​മ്മാ​നം.

നി​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത്​

  • ഏ​തെ​ങ്കി​ലും ഗ​ൾ​ഫ്​ രാ​ജ്യ​​ത്ത്​ റ​സി​ഡ​ൻ​റ്​ വി​സ​യു​ള്ള​വ​രാ​യി​രി​ക്ക​ണം
  • ഒ​​ാ​രോ രാ​ജ്യ​ത്തെ​യും ഗ​ൾ​ഫ്​ മാ​ധ്യ​മം ഫേ​സ്​​ബു​ക്ക്​ പേ​ജ്​ സ​ന്ദ​ർ​ശി​ച്ച്​ ലൈ​ക്ക്​ ചെ​യ്യു​ക.
  • ഈ ​പേ​ജി​ലെ Joy with Santa എ​ന്ന പോ​സ്​​റ്റ്​ ലൈ​ക്ക്​ ചെ​യ്​​ത​ശേ​ഷം ക​മ​ൻ​റ്​ ബോ​ക്​​സി​ൽ നി​ങ്ങ​ളു​ടെ ഫോ​​ട്ടോ പോ​സ്​​റ്റ്​ ചെ​യ്യു​ക.
  • സാ​ൻ​റ​യോ​ടൊ​പ്പ​മു​ള്ള ക്രി​സ്​​മ​സ്​ ചി​ത്ര​മാ​യി​രി​ക്ക​ണം പോ​സ്​​റ്റ്​ ചെ​യ്യേ​ണ്ട​ത്​
  • ഈ ​പോ​സ്​​റ്റ്​ joy with santa എ​ന്ന ഹാ​ഷ്​​ടാ​ഗ്​ ചേ​ർ​ത്ത് ഷെ​യ​ർ ചെ​യ്യു​ക
  • നി​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളെ പോ​സ്​​റ്റി​നൊ​പ്പം ടാ​ഗ്​ ചെ​യ്യു​ക
  • ജോ​യ്​ ആ​ലു​ക്കാ​സി​െൻറ ഫേ​സ്​​ബു​ക്ക്​ പേ​ജ്​ (www.facebook.com/joyalukkas) ലൈ​ക്ക്​ ചെ​യ്യു​ക​

ഗ​ൾ​ഫ്​ മാ​ധ്യ​മം ഫേ​സ്​​ബു​ക്ക്​ പേ​ജു​ക​ൾ

  • യു.​എ.​ഇ: https://www.facebook.com/gulfmadhyamamuae)
  • ഒ​മാ​ൻ: https://www.facebook.com/GulfMadhyamamOman/
  • ഖ​ത്ത​ർ: https://www.facebook.com/gulfmadhyamamqatar/
  • സൗ​ദി: https://www.facebook.com/gulfmadhyamamsaudi/
  • ബ​ഹ്​​റൈ​ൻ: https://www.facebook.com/gulfmadhyamambahrain/
  • കു​വൈ​ത്ത്​: https://www.facebook.com/gulfmadhyamamkuwait/

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiJoy with SantaOpportunity for expatriates
News Summary - Joy with Santa: Opportunity for expatriates in their homeland to participate
Next Story