Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെരുന്നാൾ...

പെരുന്നാൾ ചിത്രങ്ങളെടുക്കൂ; സ്വർണ സമ്മാനം നേടൂ

text_fields
bookmark_border
joyful eid
cancel
Listen to this Article

ദുബൈ: പെരുന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾക്ക്​ സ്വർണ സമ്മാനവുമായി ഗൾഫ്​ മാധ്യമം-ജോയ്​ ആലുക്കാസ്​ 'ജോയ്​ഫുൾ ഈദ്​' മത്സരം. ആഘോഷ ദിനങ്ങളിലെ ചിത്രങ്ങൾ ഗൾഫ്​ മാധ്യമം ഫേസ്​ബുക്ക്​ പേജിൽ പോസ്റ്റ്​ ചെയ്യുന്നവർക്കാണ്​ സമ്മാനം നൽകുന്നത്​.

ഗൾഫിലുള്ളവർക്കും അവധിക്ക്​ നാട്ടിലെത്തിയവർക്കും മത്സരത്തിൽ പ​ങ്കെടുക്കാം. നാല്​ ഗ്രാം വീതം 23 പേർക്കാണ്​ സമ്മാനം നൽകുന്നത്​.

പെരുന്നാൾ നമസ്കാരം, ഈദ്​ഗാഹ്​, യാത്രകൾ, ​ഈദ്​ ഷോപ്പിങ്​, കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ, ഭക്ഷണം, പാചകം തുടങ്ങിയ ചിത്രങ്ങളെല്ലാം സമ്മാനത്തിന്​ പരിഗണിക്കും. ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹോദരങ്ങൾ, സഹപ്രവർത്തകർ, അതിഥികൾ, അയൽക്കാർ, വിദേശികൾ തുടങ്ങിയവർക്കൊപ്പമുള്ള ആഘോഷ ചിത്രങ്ങളും അയക്കാം. അവസാന തീയതി മെയ്​ 10.

നിങ്ങൾ ചെയ്യേണ്ടത്​:

  • നിങ്ങൾ ഏത്​ ജി.സി.സിയിലാണോ, ആ രാജ്യത്തെ 'ഗൾഫ്​ മാധ്യമം' ഫേസ്​ബുക്ക്​ പേജ്​ ലൈക്ക്​ ചെയ്യുക.
  • ഈ പേജിലെ JOYFUL EID എന്ന പോസ്റ്റിന്‍റെ ക​മ​ൻ​റ്​ ബോ​ക്​​സി​ൽ നി​ങ്ങ​ളു​ടെ ഫോ​​ട്ടോ പോ​സ്​​റ്റ്​ ചെ​യ്യു​ക.
  • ഈദ്​ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രമായിരിക്കണം പോസ്റ്റ്​ ചെയ്യേണ്ടത്.

ഫേസ്​ബുക്ക്​ പേജ്​ ലിങ്കുകൾ:

facebook.com/GulfMadhyamamUAE

facebook.com/GulfMadhyamamBahrain

facebook.com/gulfmadhyamamkuwait

facebook.com/gulfmadhyamamsaudi

facebook.com/GulfMadhyamamOman

facebook.com/gulfmadhyamamqatar

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamjoy alukkasEid al-Fitrjoyful eid
News Summary - joyful eid; Take eid pictures win gold prize
Next Story