Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ കെ....

ദുബൈയിൽ കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി​ക്ക്​ സ്വീ​ക​ര​ണം

text_fields
bookmark_border
K. Muralidharan MP welcomed in dubai
cancel
camera_alt

കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി​യെ തി​രു​വ​ന​ന്ത​പു​രം ഇ​ൻ​കാ​സ് ക​മ്മി​റ്റി ആ​ദ​രി​ക്കു​ന്നു

ദു​ബൈ: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ മു​ഴു​നീ​ള​ൻ സ​മ​യം യാ​ത്ര​ചെ​യ്ത കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി​യെ തി​രു​വ​ന​ന്ത​പു​രം ഇ​ൻ​കാ​സ് ക​മ്മി​റ്റി ആ​ദ​രി​ച്ചു. ദു​ബൈ ഫ്ലോ​റാ ക്രീ​ക്ക് ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ദീ​പ്കോ​ശി, ഷാ​ജി ഷം​സു​ദ്ദീ​ൻ, ന​വാ​സ് മ​ണ​നാ​ക്ക്, അ​ൻ​സാ​ർ കി​ളി​മാ​നൂ​ർ, എ​ൻ.​പി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiK MuralidharanMP
News Summary - K. Muralidharan MP welcomed in dubai
Next Story