Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ-റെയിൽ കേരളത്തിന്‍റെ...

കെ-റെയിൽ കേരളത്തിന്‍റെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകില്ല -റസാഖ് പാലേരി

text_fields
bookmark_border
കെ-റെയിൽ കേരളത്തിന്‍റെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകില്ല -റസാഖ് പാലേരി
cancel
camera_alt

പ്ര​വാ​സി ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച കെ-​റെ​യി​ൽ ച​ർ​ച്ച സം​ഗ​മ​ത്തി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ റ​സാ​ഖ് പാ​ലേ​രി സം​സാ​രി​ക്കു​ന്നു

ദു​ബൈ: കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് കെ-​റെ​യി​ൽ പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും സി​ൽ​വ​ർ ലൈ​ൻ പ്ര​യോ​ജ​ന​പ്പെ​ടി​ല്ലെ​ന്നും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ റ​സാ​ഖ് പാ​ലേ​രി. ദു​ബൈ​യി​ൽ പ്ര​വാ​സി ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച കെ-​റെ​യി​ൽ ച​ർ​ച്ച സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​ത്ത ഈ ​പ​ദ്ധ​തി കേ​ര​ള​ത്തി​ന്‍റെ പ്ര​കൃ​തി​യു​ടെ നി​ല​നി​ൽ​പി​ന് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​ക്കും.

കേ​ര​ള​ത്തി​ലു​ണ്ടാ​യ ര​ണ്ടു പ്ര​ള​യ​ങ്ങ​ൾ കൊ​ണ്ട്​ സ​ർ​ക്കാ​ർ ഒ​ന്നും പ​ഠി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. സാ​മ്പ​ത്തി​ക​മാ​യി ഭീ​മ​മാ​യ ന​ഷ്​​ട​മു​ണ്ടാ​കും എ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വേ​ണ്ട​ത്ര യാ​ത്ര​ക്കാ​രെ ല​ഭി​ക്കാ​തെ ഇ​തൊ​രു സു​സ്ഥി​ര പ​ദ്ധ​തി​യാ​കി​ല്ല.

എ​ന്തു​ത​ന്നെ വ​ന്നാ​ലും പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന ധാ​ർ​ഷ്ട്യം കേ​ര​ളം സ​മ്മ​തി​ക്കി​ല്ല. ക​ർ​ഷ​ക​ർ​ക്ക് മു​ന്നി​ൽ ന​രേ​ന്ദ്ര മോ​ദി മു​ട്ടു മ​ട​ക്കി​യ​തു​പോ​ലെ പി​ണ​റാ​യി വി​ജ​യ​നും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു​മു​ന്നി​ൽ വ​ഴ​ങ്ങേ​ണ്ടി​വ​രു​മെ​ന്നും റ​സാ​ഖ് പാ​ലേ​രി പ​റ​ഞ്ഞു.ലൈ​സ് എ​ട​പ്പാ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​രു​ൺ സു​ന്ദ​ർ രാ​ജ് സ്വാ​ഗ​ത​വും ഷ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K-Rail
News Summary - K. Rail will not solve Kerala's transport problem - Razak Paleri
Next Story