Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2020 2:06 PM IST Updated On
date_range 4 Sept 2020 2:14 PM ISTകാളികാവ് സ്വദേശി അബൂദബിയിൽ മരിച്ചു
text_fieldsbookmark_border
അബൂദബി: മലപ്പുറം കാളികാവ് ഉദിരംപൊയിൽ പുല്ലംകോടിനു പെരുണ്ട നജീബിെൻറ മകൻ നിയാസ് (27) അബൂദബിയിൽ നിര്യാതനായി. ബനിയാസിലെ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കാളികാവ് എൻ.സി.എം. ഗോൾഡ് പാർക്ക് എം.ഡിയാണ് പിതാവ് നജീബ്. മാതാവ്: ഷഹർബാനു മഞ്ചേരി കുരിക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story