Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ല്യാ​ൺ...

ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സി​ന്റെ പു​തി​യ ഷോ​റൂം ദു​ബൈ അ​ൽ ബ​ർ​ഷ​യി​ൽ തു​റ​ന്നു

text_fields
bookmark_border
ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സി​ന്റെ പു​തി​യ ഷോ​റൂം ദു​ബൈ അ​ൽ ബ​ർ​ഷ​യി​ൽ തു​റ​ന്നു
cancel

ദു​ബൈ: ഇ​ന്ത്യ​യി​ലെ​യും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​യും ഏ​റ്റ​വും വി​ശ്വാ​സ്യ​ത​യാ​ർ​ന്ന ആ​ഭ​ര​ണ ബ്രാ​ൻ​ഡു​ക​ളി​ലൊ​ന്നാ​യ ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ് പു​തി​യ ഷോ​റൂം ദു​ബൈ അ​ൽ ബ-ർ​ഷ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ ര​ശ്മി​ക മ​ന്ദാ​ന​യാ​ണ് ഷോ​റൂ​മി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. യു.​എ.​ഇ​യി​ലെ ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സി​ന്റെ പ​ത്തൊ​മ്പ​താ​മ​ത്തെ ഷോ​റൂ​മാ​ണി​ത്. ഉ​ദ്ഘാ​ട​ന ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ര​ശ്മി​ക മ​ന്ദാ​ന പ​റ​ഞ്ഞു. ഈ ​മേ​ഖ​ല​യി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണ് പു​തി​യ ഷോ​റൂം. ഉ​പ​യോ​ക്താ​ക്ക​ൾ ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ് ബ്രാ​ൻ​ഡി​നു​ള്ള പി​ന്തു​ണ തു​ട​ർ​ന്നും ന​ൽ​കു​മെ​ന്ന് വി​ശ്വാ​സ​മു​ണ്ട്. സ​ങ്കീ​ർ​ണ​മാ​യ ക​ര​വി​രു​താ​ൽ ത​യാ​റാ​ക്കു​ന്ന മ​നോ​ഹ​ര​വും അ​നു​പ​മ​വു​മാ​യ ആ​ഭ​ര​ണ​രൂ​പ​ക​ൽ​പ​ന​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​ന് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് തു​ട​ർ​ന്നും അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നും ര​ശ്മി​ക പ​റ​ഞ്ഞു.

ഒ​രു ക​മ്പ​നി​യെ​ന്ന നി​ല​യി​ൽ, ഞ​ങ്ങ​ൾ വ​ലി​യ നാ​ഴി​ക​ക്ക​ല്ലു​ക​ൾ പി​ന്നി​ടു​ക​യും ഉ​പ​ഭോ​ക്തൃ ഷോ​പ്പി​ങ് അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ വ​ലി​യ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തെ​ന്ന് ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ടി.​എ​സ്. ക​ല്യാ​ണ രാ​മ​ൻ പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് ഞ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യു​ടെ അ​ടു​ത്ത​ഘ​ട്ടം ആ​രം​ഭി​ക്കു​മ്പോ​ൾ, ക​മ്പ​നി​യു​ടെ പ്ര​ധാ​ന മൂ​ല്യ​ങ്ങ​ളാ​യ വി​ശ്വാ​സ​ത്തോ​ടും സു​താ​ര്യ​ത​യോ​ടും സ​ത്യ​സ​ന്ധ​ത പു​ല​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ ഞ​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വം ന​ൽ​കു​ന്ന​ത് തു​ട​രാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ ഷോ​റൂ​മി​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ൽ ബാ​ർ​ഷ​യി​ലെ പു​തി​യ ഷോ​റൂ​മി​ൽ ഒ​ക്ടോ​ബ​ർ 30 വ​രെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് പ​ണി​ക്കൂ​ലി​യി​ൽ 25 ശ​ത​മാ​നം വ​രെ​യും ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് 25 ശ​ത​മാ​നം വ​രെ ഇ​ള​വ് ല​ഭി​ക്കും.

കൂ​ടാ​തെ ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സി​ൽ​നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ശു​ദ്ധ​ത ഉ​റ​പ്പ് ന​ൽ​കു​ന്ന​തും വി​ശ​ദ​മാ​യ ഉ​ൽ​പ​ന്ന വി​വ​ര​ങ്ങ​ളും കൈ​മാ​റ്റ​ത്തി​നും തി​രി​കെ വാ​ങ്ങു​ന്ന​തി​നു​മു​ള്ള സു​താ​ര്യ​മാ​യ ന​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​യ നാ​ലു​ത​ല​ങ്ങ​ളി​ലു​ള്ള അ​ഷ്വ​റ​ൻ​സ് സാ​ക്ഷ്യ​പ​ത്ര​വും ല​ഭി​ക്കും. ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സൗ​ജ​ന്യ മെ​യി​ന്റ​ന​ൻ​സും ല​ഭി​ക്കും.

ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സി​ന്റെ പു​തി​യ ഷോ​റൂ​മി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച വി​വാ​ഹാ​ഭ​ര​ണ​ങ്ങ​ളാ​യ മു​ഹൂ​ർ​ത്തി​നു​പു​റ​മെ ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്സി​ന്റെ ജ​ന​പ്രി​യ ഹൗ​സ് ബ്രാ​ൻ​ഡു​ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiopenKalyan JewellersshowroomAl Barsha
News Summary - Kalyan Jewellers new showroom opened in Al Barsha, Dubai
Next Story