Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകല്യാൺ ജൂവലേഴ്സ്...

കല്യാൺ ജൂവലേഴ്സ് യു.എ.ഇ ഷോറൂമുകൾ​ അക്ഷയതൃതീയ മുതൽ തുറന്നു പ്രവർത്തിക്കും

text_fields
bookmark_border
കല്യാൺ ജൂവലേഴ്സ് യു.എ.ഇ ഷോറൂമുകൾ​ അക്ഷയതൃതീയ മുതൽ തുറന്നു പ്രവർത്തിക്കും
cancel

ദുബൈ: കല്യാൺ ജൂവലേഴ്സി​​​െൻറ യു.എ.ഇയിലെ ഷോറൂമുകൾ അക്ഷയതൃതീയ നാൾ മുതൽ തുറന്നു പ്രവർത്തിക്കും. യു.എ.ഇ ആരോഗ്യ മന ്ത്രാലയത്തി​​​െൻറയും പ്രിവൻഷൻ ആൻറ്​ നാഷണൽ എമർജൻസി ൈക്രസിസ്​ ആൻഡ് ഡിസാസ്​റ്റർ മാനേജ്മ​​െൻറ്​ അതോറിറ്റിയുടെ യും തീരുമാനത്തിന് അനുസൃതമായാണ് കല്യാൺ ജൂവലേഴ്സ്​ ബിസിനസ്​ പുനരാരംഭിക്കുന്നത്.

യു.എ.ഇ സർക്കാർ നിയമങ്ങൾക്ക് അനുസൃതമായാണ് എല്ലാ ഷോറൂമുകളും പ്രവർത്തിക്കുക. ഉപഭോക്​താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകും. ജീവനക്കാരുടെയും ഉപയോകതാക്കളുടെയും ശരീരതാപനില പരിശോധിച്ചു മാത്രമാണ്​ പ്രവേശനം അനുവദിക്കുക.

കൗണ്ടർ ടോപ്പുകൾ, വാതിലുകൾ എന്നിവ അണുവിമുക്​തമാക്കുകയും ആഭരണങ്ങൾ പ്രദർശിപ്പിക്കുന്നതിനു മുമ്പും അണിഞ്ഞുനോക്കിയതിനുശേഷവും അണുവിമുകതമാക്കുകയുംചെയ്യും. കോവിഡ് – 19 പകർച്ചവ്യാധിക്കെതിരേ യു.എ.ഇ നേതൃത്വം സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നുവെന്ന് കല്യാൺ ജൂവലേഴ്സ്​ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്​. കല്യാണരാമൻ പറഞ്ഞു.

അബൂദബി ഹംദാൻ സ്​ട്രീറ്റ്​, മുസാഫ ഷാർജ റോള, ദുബൈ അൽ ഖിസൈസ്​​, ലുലു ഖിസൈസ്​, മീന ബസാർ, കരാമ, കരാമ സ​​െൻറർ, ബർ ദുബൈ ഷോറൂമുകളാണ് ഉച്ച 12 മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കുക. വിവരങ്ങൾക്ക്: 0582698594.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskalyankalyan jwellersakshaya thrithiya
News Summary - kalyan jwellers to open showrooms
Next Story