Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ഞ്ഞി​ര​മു​ക്ക്...

കാ​ഞ്ഞി​ര​മു​ക്ക് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്

text_fields
bookmark_border
കാ​ഞ്ഞി​ര​മു​ക്ക് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്
cancel
camera_alt

കി​ങ്​​സ്​ കാ​ഞ്ഞി​ര​മു​ക്ക് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പോ​സ്റ്റ​ർ

പ്ര​കാ​ശ​നം മു​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ഐ.​എം. വി​ജ​യ​നും

ആ​സി​ഫ് സ​ഹീ​റും ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: കാ​ഞ്ഞി​ര​മു​ക്ക് പ്ര​വാ​സി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് അ​ഖി​ലേ​ന്ത്യ കി​ങ്​​സ്​ കാ​ഞ്ഞി​ര​മു​ക്ക് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് മാ​ർ​ച്ച് 19ന് ​ദു​ബൈ പേ​ൾ വി​സ്ഡം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. പോ​സ്റ്റ​ർ പ്ര​കാ​ശ​നം മു​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ഐ.​എം. വി​ജ​യ​നും ആ​സി​ഫ് സ​ഹീ​റും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഗി​രീ​ഷ് ചേ​ന്ദം​കു​ള​ത്ത്, കോ​ഓ​ഡി​നേ​റ്റ​ർ മൂ​സ ച​ക്കു​ത്തേ​ൽ, പ്ര​സി​ഡ​ന്‍റ്​ ഷാ​ഫി കാ​ഞ്ഞി​ര​മു​ക്ക് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football TournamentKanjiramukku
News Summary - Kanjiramukku Football Tournament
Next Story