Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകണ്ണൂർ ജില്ല വോളി...

കണ്ണൂർ ജില്ല വോളി ഫെസ്റ്റ് 27ന്​

text_fields
bookmark_border
representative image
cancel

ദു​ബൈ: ക​ണ്ണൂ​ർ ജി​ല്ല വോ​ളി​ബാ​ൾ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല വോ​ളി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ഗ​സ്റ്റ് 27ന് ​ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ ദു​ബൈ മം​സാ​ർ അ​ൽ ഇ​തി​ഹാ​ദ് സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് പ​രി​പാ​ടി. മു​ൻ ഇ​ന്ത്യ​ൻ വോ​ളി താ​ര​വും കോ​ച്ചു​മാ​യ ഇ.​കെ. ര​ഞ്ജ​ൻ, യു.​എ.​ഇ ക്രി​ക്ക​റ്റ്​ ടീം ​ക്യാ​പ്​​റ്റ​ൻ സി.​പി. റി​സ്​​വാ​ൻ, കൊ​ൽ​ക്ക​ത്ത ത​ണ്ട​ർ​ബോ​ൾ​ട്ട്​ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​ പ്രി​ൻ​സി​പ്പ​ൽ ഓ​ണ​ർ സി.​എ. പ​വ​ൻ കു​മാ​ർ പ​ട്ടോ​ഡി​യ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ൾ ആ​കും. യു.​എ.​ഇ​യി​ലെ ക​ണ്ണൂ​ർ ജി​ല്ല വോ​ളി​ബാ​ൾ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ്, പേ​രാ​വൂ​ർ, മാ​ഹി, ത​ല​ശ്ശേ​രി, ച​മ്പാ​ട്, പാ​നൂ​ർ, മ​ട്ട​ന്നൂ​ർ എ​ന്നീ എ​ട്ട്​ ടീ​മു​ക​ൾ മ​ത്സ​രി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsvolley fest
News Summary - Kannur District Volley Fest on 27th
Next Story