Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകണ്ണൂർ സ്വദേശി...

കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
cancel

ദുബൈ: കണ്ണൂർ താണ സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊടപ്പറമ്പ്​ റോഡ്​ തൂബ വാഴയിൽ അബ്​ദുൽ ഗഫൂർ (61) ആണ്​ മരിച്ചത്​. കെ. ഹസൻ കുഞ്ഞിയുടെയും നൂർജഹാ​​െൻറയും മകനാണ്​.

ഭാര്യ: ഉമൈസ. ദുബൈയിലെ വാച്ച്​ കമ്പനിയായ അഹ്​മദ്​ സിദ്ദീഖ്​ ആൻറ്​ സൺസ്​ സെയിൽസ്​ വിഭാഗം ഉദ്യോഗസ്​ഥനായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖബറടക്കം ശനിയാഴ്​ച ഉച്ചക്ക്​ അൽഖൂസ്​ ഖബർസ്​ഥാനിൽ നടത്തുമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaikerala newsgulf news
News Summary - Kannur native death news heart Attack-Gulf News
Next Story