Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2023 7:16 AM IST Updated On
date_range 25 Dec 2023 7:16 AM ISTകണ്ണൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
text_fieldsbookmark_border
റാസല്‍ഖൈമ: കണ്ണൂര്‍ മാടായി പുതിയങ്ങാടി ബീച്ച് റോഡ് മന്ഹ ഹൗസില്‍ റഹ്നാസ് മന്ഹ (24) റാസല്‍ഖൈമയില്‍ നിര്യാതനായി.നജ്മത്ത് അല്‍മദീന ഗ്യാസ് ട്രേഡിങ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു മരണം. അബ്ദുല്‍നാസര്‍ പാറക്കല്‍ പുതിയപുരയില്‍-റഹ്മത്ത് മന്ഹ ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: ഷഹ്നാസ്, അജ്നാസ്, സഹ്റ, റാനിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story