Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightക​രാ​​ട്ടെ കി​ഡ്​​സ്

ക​രാ​​ട്ടെ കി​ഡ്​​സ്

text_fields
bookmark_border
ക​രാ​​ട്ടെ കി​ഡ്​​സ്
cancel
camera_alt

ക​രാ​​ട്ടെ താ​ര​ങ്ങ​ളാ​യ ഫാ​ത്തി​മ, ഫ​ർ​ഹാ​ൻ, ഫ​ർ​ദീ​ൻ എ​ന്നി​വ​ർ

ദു​ബൈ അ​ബൂ​ഹൈ​ലി​ലെ എ.​ബി പ്ലാ​സ റ​സി​ഡ​ൻ​സി​യി​ലേ​ക്ക്​ അ​തി​ക്ര​മി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ അ​ൽ​പ​മൊ​ന്ന്​ സൂ​ക്ഷി​ക്കു​ന്ന​ത്​ ന​ല്ല​താ​ണ്. ഏ​തൊ​ക്കെ വ​ഴി​യി​ലാ​ണ്​ ത​ല്ല്​ വ​രു​ന്ന​തെ​ന്ന്​ പ​റ​യാ​ൻ ക​ഴി​യി​ല്ല. ക​രാ​​ട്ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഫ​ർ​ദീ​ൻ, ഫാ​ത്തി​മ, ഫ​ർ​ഹാ​ൻ എ​ന്നി​വ​രു​ടെ വി​ള​നി​ല​മാ​ണി​ത്​. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒ​കി​നാ​വാ​ൻ ഷോ​റി​ൻ​റ്യൂ സി​ബു​ക്കാ​ൻ ക​രാ​ട്ടെ​യി​ൽ ബ്ലാ​ക്ക് ബെ​ൽ​റ്റ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ ഇ​വ​ർ.

കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല സെ​ക്ര​ട്ട​റി​യും ത​ള​ങ്ക​ര സ്വ​ദേ​ശി​യു​മാ​യ ഫൈ​സ​ൽ മു​ഹ്സി​െൻറ​യും കെ.​എം.​സി.​സി സ്​​റ്റേ​റ്റ് വി​മ​ൻ​സ് വി​ങ് എ​ക്​​സി​ക്യൂ​ട്ടീ​വ് മെം​ബ​ർ സാ​ജി​ത ഫൈ​സ​ലി​െൻറ​യും മ​ക്ക​ളാ​യ ഫ​ർ​ദീ​നും ഫാ​ത്തി​മ​യും ഫ​ർ​ഹാ​നും നാ​ലു​ വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ്​ ബ്ലാ​ക്​ ബെ​ൽ​റ്റ്​ നേ​ട്ട​ത്തി​ലേ​ക്കെ​ത്തി​യ​ത്. പ​ഠ​ന​ത്തി​ലും ഒ​ട്ടും പി​റ​കി​ല​ല്ല ഈ ​മൂ​ന്ന്​ മ​ക്ക​ളും. ദു​ബൈ അ​റ​ബ് യൂ​നി​റ്റി സ്​​കൂ​ളി​ൽ 12ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഫ​ർ​ദീ​ൻ ഫൈ​സ​ൽ. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒ​ളിം​പ്യാ​ഡ് മ​ത്സ​ര​ത്തി​ൽ ക​ണ​ക്ക്, സ​യ​ൻ​സ്, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ആ​റ്, ഏ​ഴ്, എ​ട്ട്​ റാ​ങ്കു​ക​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കെ​ങ്ക​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ യു.​എ.​ഇ ത​ല​ത്തി​ൽ 14ാം റാ​ങ്കും എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് നാ​ഷ​ന​ൽ ലെ​വ​ൽ പ്ര​സം​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും റോ​യ​ൽ സ്‌​പെ​ല്ലി​ങ് ബീ ​എ​മി​റേ​റ്റ്സ് ലെ​വ​ൽ ചാ​മ്പ്യ​നു​മാ​ണ്. സ്​​കൂ​ളി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ അ​മേ​രി​ക്ക​ൻ യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ് ദു​ബൈ മോ​ഡ​ൽ യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​മു​ണ്ട്. ത​ഖ​ദ്ദം സ്​​കൂ​ൾ അം​ബാ​സ​ഡ​ർ എ​ന്ന പ​കി​ട്ട്​ വേ​റെ. ഇ​തേ സ്​​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫാ​ത്തി​മ.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഒ​ളിം​പ്യാ​ഡ് സി​ൽ​വ​ർ മെ​ഡ​ൽ ജേ​താ​വാ​ണ്. പെ​യി​ൻ​റി​ങ്, ഇം​ഗ്ലീ​ഷ് അ​റ​ബി​ക് കാ​ലി​ഗ്ര​ഫി എ​ന്നി​വ​യി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ആ​റാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​യ ഫ​ർ​ഹാ​ൻ മു​ഹ​മ്മ​ദും ക​രാ െട്ട​യി​ൽ കേ​മ​നാ​ണ്. മ​ണി​പ്പാ​ൽ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ മ​ണി​പ്പാ​ൽ സ്കോ​ള​ർ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വി​ദ്യാ​ർ​ഥി എ​ന്ന ബ​ഹു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. യു.​എ.​ഇ​യി​ലെ പ്ര​ശ​സ്​​ത​മാ​യ അ​ൽ അ​ഹ​ലി ഹോ​ഴ്​​സ് റൈ​ഡി​ങ്​ ക്ല​ബി​ൽ ഗ്രീ​ൻ ലെ​വ​ൽ കു​തി​ര​യോ​ട്ട​ക്കാ​രാ​ണ് മൂ​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulf newsKarate Kids
Next Story