Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​രു​ണ വാ​ർ​ഷി​ക​വും ...

ക​രു​ണ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Karunagappally Association
cancel
camera_alt

ക​രു​ണ യു.​എ.​ഇ ക​മ്മി​റ്റി 20ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും അ​ജ്മാ​നി​ൽ സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

അ​ജ്മാ​ൻ: ക​രു​നാ​ഗ​പ്പ​ള്ളി അ​സോ​സി​യേ​ഷ​ൻ (ക​രു​ണ) 20ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും അ​ജ്മാ​ൻ മെ​ട്രോ​പൊ​ളി​റ്റ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി എം.​എ​ൽ.​എ സി.​ആ​ർ. മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​രു​ണ​യു​ടെ 50 ല​ക്ഷം രൂ​പ​യു​ടെ പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ്​ എ.​ആ​ർ. സോ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​സീ​ർ വെ​ളി​യി​ൽ, ഡോ. ​സാ​യി ഗ​ണേ​ഷ്, ഡോ. ​മ​ജീ​ദ്, ര​ക്ഷാ​ധി​കാ​രി എ​ച്ച്. അ​ഷ​റ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ നി​സാ​ർ വെ​ളി​യി​ൽ, അ​ബ്ദു​ൽ ഷ​ജീ​ർ, ജോ​സ് ജോ​ർ​ജ്, അ​ബ്ദു​ൽ ഹ​കീം, സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജു​മു​ദ്ദീ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ച​ന്ദ്ര​സേ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വി​ത്യ​സ്ത​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം തി​രു​വാ​തി​ര, ചെ​ണ്ട​മേ​ളം, മാ​ജി​ക് ഷോ, ​പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ അ​ഭി​ജി​ത് കൊ​ല്ല​ത്തി​ന്‍റെ ഗാ​ന​മേ​ള എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsOnam 2024Karunagappally Association
News Summary - Karuna Anniversary And Onam celebrations
Next Story