Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2020 12:26 AM IST Updated On
date_range 20 Sept 2020 12:26 AM ISTകാസർകോഡ് സ്വദേശി ദുബൈയിൽ നീന്തൽകുളത്തിൽ മരിച്ച നിലയിൽ
text_fieldsbookmark_border
ദുബൈ: കാസർകോട് ചെങ്കള സ്വദേശിയെ സ്വിമ്മിങ് പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം.
പരേതനായ മുഹമ്മദ് പാണൂസിെൻറയും ബീഫാത്തിമ്മയുടെയും മകൻ അജീർ പാണൂസ് (അബ്ദുൽ അജീർ-41) ആണ് മരിച്ചത്. ദുബൈ ശൈഖ് പാലസിൽ ജീവനക്കാരനായിരുന്നു അജീർ.
കുളിക്കാനിറങ്ങിയപ്പോൾ ഹൃദയാഘാതം മൂലം മരിച്ചതായാണ് പ്രാഥമിക നിഗമനം.മൃതദേഹം ബർദുബൈ പൊലീസ് ഇൻക്വസ്റ്റ് നടത്തി റാശിദ് ഹോസ്പിറ്റലിലേക്ക് മാറ്റി.
അജീറിെൻറ സഹോദരൻ ഹാരിസ് പാനൂസ് ജനുവരിയിൽ ദുബൈയിൽ മരിച്ചിരുന്നു. മറ്റ് സഹോദരങ്ങൾ: സാജിദ്, അബ്ദുൽ റഹ്മാൻ, സുഫൈർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story