Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​സി.​സി ര​ക്ത​ദാ​ന...

കെ.​സി.​സി ര​ക്ത​ദാ​ന ശി​ബി​രം

text_fields
bookmark_border
കെ.​സി.​സി ര​ക്ത​ദാ​ന ശി​ബി​രം
cancel
camera_alt

Representational Image

റാ​സ​ല്‍ഖൈ​മ: കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച​സ് (കെ.​സി.​സി) റാ​ക് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഈ ​മാ​സം പ​ത്തി​ന് റാ​ക് സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ല്‍ ര​ക്ത​ദാ​ന ശി​ബി​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത് അ​റി​യി​ച്ചു. രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് 1.30 വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ല്‍ ര​ക്ത​ദാ​നം ചെ​യ്യ​ണ​മെ​ന്നു​ള്ള​വ​ര്‍ക്ക് 050 6900847, 055 305 2100 ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthBlood Donation CamprasalkhymaUAEKCC
News Summary - KCC Blood Donation Camp
Next Story