Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​സി.​സി റാ​ക് സോ​ൺ...

കെ.​സി.​സി റാ​ക് സോ​ൺ നേ​തൃ​സം​ഗ​മം

text_fields
bookmark_border
കെ.​സി.​സി റാ​ക് സോ​ൺ നേ​തൃ​സം​ഗ​മം
cancel
camera_alt

ഗീ​വ​ര്‍ഗീ​സ് മാ​ര്‍ ഫി​ലി​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച്സ് റാ​ക് സോ​ണ്‍ നേ​തൃ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ക്കൊ​പ്പം

റാ​സ​ല്‍ഖൈ​മ: സ​ഹ​ജീ​വി​ക​ളോ​ട് സ്നേ​ഹ മ​നോ​ഭാ​വം പു​ല​ര്‍ത്തു​ന്ന​താ​ണ് യ​ഥാ​ര്‍ഥ ക്രി​സ്തീ​യ സാ​ക്ഷ്യ​മെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭ ബം​ഗ​ളൂ​രു ഭ​ദ്രാ​സ​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന ഗീ​വ​ര്‍ഗീ​സ് മാ​ര്‍ ഫി​ലി​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച്സ് (കെ.​സി.​സി) റാ​ക് സോ​ണി​ന്‍റെ നേ​തൃ സം​ഗ​മ​ത്തി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ല്‍ ന​ഖീ​ല്‍ സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് ച​ര്‍ച്ചി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി.​സി സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബോ​ബി ത​ങ്ക​ച്ച​ന്‍, ഡോ. ​തോ​മ​സ് ചെ​റി​യാ​ന്‍, ട്ര​ഷ​റ​ര്‍ ഡെ​ജി പൗ​ലോ​സ്, വ​നി​താ ക​മീ​ഷ​ന്‍ ചെ​യ​ര്‍പേ​ഴ്സ​ൻ ആ​നി ഫി​ലി​പ്പ്, എ​ജു​ക്കേ​ഷ​ന്‍ ക​ണ്‍വീ​ന​ര്‍ സ​ജി വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCCU.A.E News
News Summary - KCC Rak Zone Leaders Association
Next Story