Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ​ഫ​ക്ക്​ പു​തി​യ...

കെ​ഫ​ക്ക്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
KEFA
cancel
camera_alt

കെ​ഫ​ ഭാ​ര​വാ​ഹി​ക​ൾ

ദു​ബൈ: കേ​ര​ള എ​ക്സ്പ്പാ​റ്റ് ഫു​ട്‍ബാ​ൾ അ​സോ​സി​യേ​ഷ​ൻ (കെ​ഫ) യു.​എ.​ഇ​യു​ടെ 2024-2025 വ​ർ​ഷ​ത്തെ സീ​സ​ണി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. 17 അം​ഗ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് ഉ​ൾ​പ്പെ​ടു​ന്ന ക​മ്മി​റ്റി​യി​ൽ ജാ​ഫ​ർ ഒ​റ​വ​ങ്ക​ര​യെ പ്ര​സി​ഡ​ന്‍റാ​യും സ​ന്തോ​ഷ് ക​രി​വെ​ള്ളൂ​രി​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ബൈ​ജു ജാ​ഫ​റി​നെ ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞെ​ടു​ത്തു. സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന കെ.​സി.​എ​ൽ ഫു​ട്ബാ​ൾ ലീ​ഗ് മ​ത്സ​ര​ങ്ങ​ളോ​ടു​കൂ​ടി പു​തി​യ സീ​സ​ൺ ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജാ​ഫ​ർ ഒ​റ​വ​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്തോ​ഷ് ക​രി​വെ​ള്ളൂ​ർ സ്വാ​ഗ​ത​വും ബൈ​ജു ജാ​ഫ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KEFAU.A.E News
News Summary - KEFA
Next Story