Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേ​ര​ളാ പ്ര​വാ​സി...

കേ​ര​ളാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യു.​എ.​ഇ ക​മ്മി​റ്റി

text_fields
bookmark_border
കേ​ര​ളാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യു.​എ.​ഇ ക​മ്മി​റ്റി
cancel
camera_alt

റോ​യ് ജോ​ൺ സാ​ഫ​ർ കെ. ​സ​ലിം ജി​ബി റ​ഹീം

ദു​ബൈ: സ്വ​യം പ​ര്യാ​പ്ത കേ​ര​ളം പ്ര​വാ​സി​ക​ളി​ലൂ​ടെ എ​ന്ന ആ​ശ​യ​ത്തി​ൽ രൂ​പ​വ​ത്​​കൃ​ത​മാ​യ കേ​ര​ളാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ യു.​എ.​ഇ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. ചെ​യ​ർ​മാ​ൻ രാ​ജേ​ന്ദ്ര​ൻ വെ​ള്ള​പ്പാ​ല​ത്ത് അം​ഗ​ങ്ങ​ളെ പ്ര​ഖ്യാ​പി​ച്ചു. 37 അം​ഗ ക​മ്മി​റ്റി​യി​ൽ പ്ര​സി​ഡ​ന്‍റാ​യി റോ​യ് ജോ​ൺ, സെ​ക്ര​ട്ട​റി​യാ​യി സാ​ഫ​ർ കെ. ​സ​ലിം, ട്ര​ഷ​റ​റാ​യി ജി​ബി റ​ഹീം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കെ.​പി.​എ വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​മി​റേ​റ്റ്സ് റെ​ഡ് ക്രെ​സ​ന്‍റ്​ വ​ഴി തു​ർ​ക്കി, സി​റി​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ വ​സ്ത്ര, സാ​ധ​ന​സാ​മ​ഗ്രി​ക​ൾ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala expatriate AssociationUAE Committee
News Summary - Kerala expatriate Association UAE Committee
Next Story