Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരള സോഷ്യൽ സെൻറർ...

കേരള സോഷ്യൽ സെൻറർ ചിത്രരചന മത്സരം

text_fields
bookmark_border
കേരള സോഷ്യൽ സെൻറർ ചിത്രരചന മത്സരം
cancel
camera_alt

കേ​ര​ളാ സോ​ഷ്യ​ൽ സെൻറ​ർ ശി​ശു​ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി അ​ബൂ​ദ​ബി​യി​ൽ സ​ഘ​ടി​പ്പി​ച്ച ചി​ത്ര ര​ച​നാ മ​ത്സ​രം

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ൽ സെൻറ​ർ ശി​ശു​ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റി​ങ്, ചി​ത്ര​ര​ച​നാ മ​ത്സ​രം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. യു.​എ.​ഇ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​യി നൂ​റോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ആ​റു വ​യ​സ്സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ ക​ള​റി​ങ്​ മ​ത്സ​ര​ത്തി​ൽ പാ​ർ​വ​ണ ര​വീ​ഷ് നാ​യ​ർ, മു​ഹ​മ്മ​ദ് ബി​ലാ​ൽ, ആ​ൻ​മി​യ ജി​നി, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പൗ​ർ​ണി​ക സെ​ന്തി​ൽ വേ​ൽ, അ​ന​ഘ സു​ജി​ൽ, ഭ​വേ​ഷ് അ​നി​ൽ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സു​ഷ്​​മി​ത ദാ​സ്, ന​ന്ദി​ത സു​രേ​ഷ്, ആ​വ​ണി സു​നി​ൽ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. റ​ഊ​ഫ് മു​ഹ​മ്മ​ദ്, സ്‌​നി​ഗ്​​ധ രാ​കേ​ഷ് എ​ന്നി​വ​ർ പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ​ക്കും അ​ർ​ഹ​രാ​യി.

പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ച്ച കു​ട്ടി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കും കേ​ര​ള സോ​ഷ്യ​ൽ സെൻറ​ർ ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ലൈ​ന മു​ഹ​മ്മ​ദ്, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ലൈ​ന മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ സി. ​ബാ​ല​ച​ന്ദ്ര​ൻ, അ​സി. ട്ര​ഷ​റ​ർ അ​ബൂ​ബ​ക്ക​ർ, ലൈ​ബ്രേ​റി​യ​നും മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ കെ.​കെ. ശ്രീ​വ​ത്സ​ൻ, വ​ള​ൻ​റി​യ​ർ ക്യാ​പ്റ്റ​ൻ നി​ഷാം വെ​ള്ളു​ത്ത​ട​ത്തി​ൽ, വ​നി​ത ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജി​നി സു​ജി​ൽ, വ​നി​ത ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷെ​ൽ​മ സു​രേ​ഷ്, ബി​ന്ദു ന​ഹാ​സ്, ലോ​ക​കേ​ര​ള സ​ഭാം​ഗം എ.​കെ. ബീ​രാ​ൻ കു​ട്ടി, ര​മേ​ഷ് ര​വി, മ​ഹാ മു​ഹ​മ്മ​ദ്, റ​ഫീ​ഖ് അ​ലി പു​ലാ​മ​ന്തോ​ൾ തു​ട​ങ്ങി​യ​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala social center
News Summary - Kerala Social Center Drawing Competition
Next Story