Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരള സോഷ്യൽ സെന്റർ...

കേരള സോഷ്യൽ സെന്റർ വാക്കത്തൺ സംഘടിപ്പിച്ചു

text_fields
bookmark_border
കേരള സോഷ്യൽ സെന്റർ വാക്കത്തൺ സംഘടിപ്പിച്ചു
cancel
camera_alt

അ​മ്പ​ത്തി​ര​ണ്ടാം യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ വാ​ക്ക​ത്ത​ണി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

അ​ബൂ​ദ​ബി: 52ാം യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ വാ​ക്ക​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു. അ​ബൂ​ദ​ബി ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ച്ച വാ​ക്ക​ത്ത​ണി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് വാ​ക്ക​ത്ത​ൺ സം​ഘ​ടി​പ്പി​ച്ച​ത്. സെ​ന്റ​ർ പ്ര​സി​ഡ​ന്റ് എ.​കെ. ബീ​രാ​ൻ കു​ട്ടി, ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ്പോ​ർ​ട്സ് വി​ഭാ​ഗം സെ​ക്ര​ട്ട​റി റ​ഷീ​ദ് അ​യി​രൂ​ർ, വ​ള​ന്‍റി​യ​ർ ക്യാ​പ്റ്റ​ന്മാ​രാ​യ അ​രു​ൺ കൃ​ഷ്ണ​ൻ, ഷാ​ഫി, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച്​ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന്​ സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. നാ​ട​ൻ പാ​ട്ട് ക​ലാ​കാ​രി പ്ര​സീ​ത ചാ​ല​ക്കു​ടി ന​യി​ക്കു​ന്ന ഓ​ളു​ള്ളേ​രി എ​ന്ന നാ​ട​ൻ പാ​ട്ട് മേ​ള​യും അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:walkathonUAEKerala Social Center
News Summary - Kerala Social Center organized the walkathon
Next Story